ETV Bharat / city

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ക്കെതിരായ അവിശ്വാസം പരാജയപ്പെട്ടു - കണ്ണൂർ കോർപ്പറേഷൻ

55 അംഗ കൗൺസിലില്‍ പ്രമേയം പാസാകാൻ 28 വോട്ട് ലഭിക്കണം. എന്നാല്‍ എൽഡിഎഫിലെ 26 അംഗങ്ങൾ മാത്രമാണ് ചർച്ചയിൽ പങ്കെടുത്തത്.

ഡെപ്യൂട്ടി മേയര്‍ക്കെതിരായ അവിശ്വാസം പരാജയപ്പെട്ടു
author img

By

Published : Sep 2, 2019, 12:32 PM IST

Updated : Sep 2, 2019, 1:08 PM IST

കണ്ണൂർ: ഡെപ്യൂട്ടി മേയർ പി കെ രാഗേഷിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. കൗൺസിൽ നടപടികൾ യുഡിഎഫ് ബഹിഷ്‌കരിച്ചതിനെ തുടർന്നാണ് പ്രമേയം പരാജയപ്പെട്ടത്. എൽഡിഎഫിലെ 26 അംഗങ്ങൾ മാത്രമാണ് ചർച്ചയിൽ പങ്കെടുത്തത്. 55 അംഗ കൗൺസിലില്‍ പ്രമേയം പാസാകാൻ 28 വോട്ട് ലഭിക്കണം. യോഗത്തിൽ പങ്കെടുത്തവർക്ക് ഭൂരിപക്ഷം ഇല്ലാതായതോടെ അവിശ്വാസ പ്രമേയം പരാജയപ്പെടുകയായിരുന്നു.

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ക്കെതിരായ അവിശ്വാസം പരാജയപ്പെട്ടു

കോർപ്പറേഷനിലെ എൽഡിഎഫ് ഭരണത്തിന് നൽകിയ പിന്തുണയിൽ നിന്നും പിന്മാറിയതോടെയാണ് പി.കെ. രാഗേഷിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അതിനിടെ പുതിയ മേയറെ കണ്ടെത്താനുള്ള കൗൺസിൽ യോഗം നാലാം തിയതി ചേരും. കോൺഗ്രസിലെ സുമ ബാലകൃഷ്ണനാണ് യുഡിഎഫ് സ്ഥാനാർഥി.

Intro:കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി കെ രാഗേഷിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. കൗൺസിൽ നടപടികൾ യു.ഡി.എഫ് ബഹിഷ്കരിച്ചതിനെ തുടർന്നാണ് പ്രമേയം പരാജയപ്പെട്ടത്. അൻപത്തിയഞ്ചംഗ കൗൺസിലിൽ എൽ.ഡി.എഫിലെ 26 അംഗങ്ങൾ മാത്രമാണ് ചർച്ചയിൽ പങ്കെടുത്തത്.

....

കോർപ്പറേഷനിലെ എൽഡിഎഫ് ഭരണത്തിന് നൽകിയ പിന്തുണയിൽ നിന്നും മറുകണ്ടം ചാടിയോടെയാണ് ഡെപ്യൂട്ടി മേയർ സ്ഥാനത്ത് തുടരുന്ന പി കെ രാഗേഷിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. എന്നാൽ പ്രമേയം വോട്ടെടുപ്പിലേക്ക് കടക്കുമ്പോൾ ആരെങ്കിലും മാറ്റിക്കുത്തിയാൽ എല്ലാം തകിടം മറിയും എന്ന ചിന്തയിലാണ് യുഡിഎഫുകാർ ബഹിഷ്കരിച്ച് മാറി നിന്നത്. 55 അംഗ കൗൺസിൽ പ്രമേയം പാസ്സാവാൻ 28 വോട്ട് ലഭിക്കണം എന്നിരിക്കെ എൽഡിഎഫ് പക്ഷത്ത് 26 പേർ മാത്രമാണുള്ളത്. യോഗത്തിൽ പങ്കെടുത്തവർക്ക് ഭൂരിപക്ഷം ഇല്ലാതായതോടെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെടുകയായിരുന്നു. അതിനിടെ പുതിയ മേയറെ കണ്ടെത്താനുള്ള കൗൺസിൽ യോഗം നാലാം തിയ്യതി ചേരും. കോൺഗ്രസിലെ സുമ ബാലകൃഷ്ണനാണ് യുഡിഎഫ് സ്ഥാനാർത്ഥി.

Body:കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി കെ രാഗേഷിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. കൗൺസിൽ നടപടികൾ യു.ഡി.എഫ് ബഹിഷ്കരിച്ചതിനെ തുടർന്നാണ് പ്രമേയം പരാജയപ്പെട്ടത്. അൻപത്തിയഞ്ചംഗ കൗൺസിലിൽ എൽ.ഡി.എഫിലെ 26 അംഗങ്ങൾ മാത്രമാണ് ചർച്ചയിൽ പങ്കെടുത്തത്.

....

കോർപ്പറേഷനിലെ എൽഡിഎഫ് ഭരണത്തിന് നൽകിയ പിന്തുണയിൽ നിന്നും മറുകണ്ടം ചാടിയോടെയാണ് ഡെപ്യൂട്ടി മേയർ സ്ഥാനത്ത് തുടരുന്ന പി കെ രാഗേഷിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. എന്നാൽ പ്രമേയം വോട്ടെടുപ്പിലേക്ക് കടക്കുമ്പോൾ ആരെങ്കിലും മാറ്റിക്കുത്തിയാൽ എല്ലാം തകിടം മറിയും എന്ന ചിന്തയിലാണ് യുഡിഎഫുകാർ ബഹിഷ്കരിച്ച് മാറി നിന്നത്. 55 അംഗ കൗൺസിൽ പ്രമേയം പാസ്സാവാൻ 28 വോട്ട് ലഭിക്കണം എന്നിരിക്കെ എൽഡിഎഫ് പക്ഷത്ത് 26 പേർ മാത്രമാണുള്ളത്. യോഗത്തിൽ പങ്കെടുത്തവർക്ക് ഭൂരിപക്ഷം ഇല്ലാതായതോടെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെടുകയായിരുന്നു. അതിനിടെ പുതിയ മേയറെ കണ്ടെത്താനുള്ള കൗൺസിൽ യോഗം നാലാം തിയ്യതി ചേരും. കോൺഗ്രസിലെ സുമ ബാലകൃഷ്ണനാണ് യുഡിഎഫ് സ്ഥാനാർത്ഥി.

Conclusion:ഇല്ല..
Last Updated : Sep 2, 2019, 1:08 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.