കണ്ണൂര്‍ : കണ്ണൂർ പാടിയോട്ടുചാലില്‍ അമ്മയും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ. ഉമ്മിണിയാനത്ത് ചന്ദ്രമതി(55), പ്രത്യുഷ്(23) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Also read: എറണാകുളത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
കിടപ്പുരോഗിയായ ചന്ദ്രമതി കട്ടിലില്‍ മരിച്ച നിലയിലും മകന് പ്രത്യുഷിനെ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ 6.30 ഓടെ ചന്ദ്രമതിയുടെ ഭര്‍ത്താവ് ശ്രീധരനാണ് മരണവിവരം അയല്‍വാസികളെ അറിയിച്ചത്.