കണ്ണൂര്‍: തലശ്ശേരി താലൂക്കിലെ ഭിന്നശേഷിക്കാർക്കായി ഡിസംബര്‍ 15ന് മെഡിക്കോ ലീഗൽ ക്യാമ്പ് നടത്തുന്നു. ജില്ല ലീഗൽ സർവീസ് അതോറിറ്റിയും തലശ്ശേരി വൈസ് മെൻ ഇന്‍റര്‍നാഷണൽ ക്ലബ്ബും സംയുക്തമായാണ് ഗവ.ബ്രണ്ണൻ ഹയർ സെക്കന്‍ററി സ്കൂളിൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ക്യാമ്പില്‍ ഭിന്നശേഷിക്കാർക്ക് സർക്കാരിൽ നിന്നും ലഭിക്കേണ്ട വിവിധ ആനുകൂല്യങ്ങൾ സംബന്ധിച്ച പരാതികൾ പരിഗണിക്കുകയും ഉടന്‍ തന്നെ പരിഹരിക്കാൻ പറ്റുന്നവ തീർപ്പ് കൽപ്പിക്കുന്നതിനുമാണ്. ക്യാമ്പിൽ പങ്കെടുക്കാനെത്തുന്നവര്‍ റേഷൻ കാർഡ്, ആധാർ കാര്‍ഡ്, സ്കൂൾ സർട്ടിഫിക്കറ്റ്, ഫോട്ടോ എന്നിവ കരുതേണ്ടതാണെന്ന് സബ് ജഡ്ജ് സി.സുരേഷ് കുമാർ, വിജിലൻസ് സ്പെഷ്യൽ ജഡ്ജ് കെ.കെ ബാലകൃഷ്ണൻ, ഉസീബ്, പി.കെ സുബൈർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
തലശ്ശേരി താലൂക്കിലെ ഭിന്നശേഷിക്കാർക്കായി 15ന് മെഡിക്കോ ലീഗൽ ക്യാമ്പ് - Thalassery Taluk
ഭിന്നശേഷിക്കാർക്ക് സർക്കാരിൽ നിന്നും ലഭിക്കേണ്ട വിവിധ ആനുകൂല്യങ്ങൾ സംബന്ധിച്ച പരാതികൾ പരിഗണിക്കുന്നതിനും ഉടന്‍ തന്നെ പരിഹരിക്കാൻ പറ്റുന്നവ തീർപ്പ് കൽപ്പിക്കുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്
കണ്ണൂര്‍: തലശ്ശേരി താലൂക്കിലെ ഭിന്നശേഷിക്കാർക്കായി ഡിസംബര്‍ 15ന് മെഡിക്കോ ലീഗൽ ക്യാമ്പ് നടത്തുന്നു. ജില്ല ലീഗൽ സർവീസ് അതോറിറ്റിയും തലശ്ശേരി വൈസ് മെൻ ഇന്‍റര്‍നാഷണൽ ക്ലബ്ബും സംയുക്തമായാണ് ഗവ.ബ്രണ്ണൻ ഹയർ സെക്കന്‍ററി സ്കൂളിൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ക്യാമ്പില്‍ ഭിന്നശേഷിക്കാർക്ക് സർക്കാരിൽ നിന്നും ലഭിക്കേണ്ട വിവിധ ആനുകൂല്യങ്ങൾ സംബന്ധിച്ച പരാതികൾ പരിഗണിക്കുകയും ഉടന്‍ തന്നെ പരിഹരിക്കാൻ പറ്റുന്നവ തീർപ്പ് കൽപ്പിക്കുന്നതിനുമാണ്. ക്യാമ്പിൽ പങ്കെടുക്കാനെത്തുന്നവര്‍ റേഷൻ കാർഡ്, ആധാർ കാര്‍ഡ്, സ്കൂൾ സർട്ടിഫിക്കറ്റ്, ഫോട്ടോ എന്നിവ കരുതേണ്ടതാണെന്ന് സബ് ജഡ്ജ് സി.സുരേഷ് കുമാർ, വിജിലൻസ് സ്പെഷ്യൽ ജഡ്ജ് കെ.കെ ബാലകൃഷ്ണൻ, ഉസീബ്, പി.കെ സുബൈർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കണ്ണൂർ ജില്ല ലീഗൽ സർവീസസ് അതോറിറ്റിയും, തലശ്ശേരി വൈസ് മെൻ ഇന്റർനാഷണൽ ക്ലബ്ബും സംയുക്തമായി ഡിസമ്പർ 15ന് കാലത്ത് 10 മണിക്ക് ഗവ: ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചാണ് കേമ്പ് നടത്തുന്നത്. ഭിന്നശേഷിക്കാർക്ക് സർക്കാരിൽ നിന്നും ലഭിക്കേണ്ടുന്ന വിവിധ ആനുകൂല്യങ്ങൾ സംബന്ധിച്ച പരാതികൾ പരിഗണിക്കുന്നതും, അവിടെ വെച്ചു തന്നെ പരിഹരിക്കാൻ പറ്റുന്നവ തീർപ്പ് കൽപ്പിക്കുന്നതുമായിരിക്കും. കേമ്പിൽ പങ്കെടുക്കുന്നവർ റേഷൻ കാർഡ്, ആധാർ' സ്കൂൾ സർട്ടിഫിക്കറ്റ്, ഫോട്ടോ എന്നിവ കരുതേണ്ടതാണെന്നും സബ് ജഡ്ജ് സി.സുരേഷ് കുമാർ, വിജിലൻസ് സ്പെഷ്യൽ ജഡ്ജ് കെ.കെ.ബാലകൃഷ്ണൻ, ഉസീബ് ഉമ്മൽ, പി.കെ.സുബൈർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.byteസബ് ജഡ്ജ് സി.സുരേഷ് കുമാർ, ഇ ടി വി ഭാ ര ത് കണ്ണൂർ.Body:KL_KNR_04_12.12.19_Leegalcamp_KL10004Conclusion: