ETV Bharat / city

സ്വത്തുതര്‍ക്കം; രണ്ടാനച്ഛൻ ആസിഡ് ഒഴിച്ചയാള്‍ മരിച്ചു - കണ്ണൂർ ആസിഡ് ആക്രമണം

മണത്തണയിലെ ചേണാല്‍ വീട്ടില്‍ ബിജു ചാക്കോ ആണ് മരിച്ചത്

kannur acid attack by step father  step father attacked son  acid attack case in kannur  bjiu chacko killed in acid attack  ആസിഡ് ആക്രമണത്തിൽ ബിജു ചാക്കോ മരിച്ചു  രണ്ടാനച്ഛന്‍റെ ആസിഡ് ആക്രമണം  ബിജു ചാക്കോ ആക്രമണം  ആസിഡ് ആക്രമണം വാർത്ത  കണ്ണൂർ ആസിഡ് ആക്രമണം  സ്വത്ത് തർക്കത്തെ തുടർന്ന് അക്രമം
രണ്ടാനച്ഛന്‍റെ ആസിഡ് ആക്രമണം; ബിജു ചാക്കോ മരിച്ചു
author img

By

Published : Nov 15, 2021, 12:01 PM IST

കണ്ണൂർ: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മുഖത്ത് ആസിഡൊഴിച്ചും വെട്ടിപ്പരിക്കേല്പിച്ചും രണ്ടാനച്ഛന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ മരിച്ചു. ചികിത്സയിലായിരുന്ന പേരാവൂര്‍ മണത്തണയിലെ ചേണാല്‍ വീട്ടില്‍ ബിജു ചാക്കോ (50) ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് മരിച്ചത്. ഒക്ടോബര്‍ 29-നാണ് ബിജു ആക്രമിക്കപ്പെട്ടത്. അന്നേ ദിവസം പുലര്‍ച്ചെ മണത്തണ ടൗണിലെ കുളത്തിലേക്ക് പോവുന്നതിനിടെയാണ് സംഭവം.

ബിജുവിന്റെ രണ്ടാനച്ഛന്‍ മങ്കുഴി ജോസ് (67) സഹായി വളയങ്ങാടിലെ വെള്ളായി കടവത്തും കണ്ടി ശ്രീധരന്‍ (58) എന്നിവര്‍ റിമാന്‍ഡിലാണ്. പരേതനായ ചാക്കോയുടെയും ലീലാമ്മയുടെയും മകനാണ് ബിജു ചാക്കോ. ഭാര്യ: ഷെല്‍മ.മകന്‍:ലിയോ. സഹോദരങ്ങള്‍: ബിന്ദു, ബിനു, ലിജോ.

ALSO READ: വാക്‌സിനെടുക്കാത്തവര്‍ക്ക് ഓസ്ട്രിയയില്‍ ലോക്ക്ഡൗൺ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.