ETV Bharat / city

കണ്ണൂർ സർവകലാശാലാ യൂണിയൻ കലാജാഥ 'വിത്തുകള്‍' പര്യടനമാരംഭിച്ചു - Kannur University Union

ഷഹല ഷെറിന്‍റെ മരണത്തില്‍ വിമർശനങ്ങൾക്കിടയാക്കിയ അധ്യാപകരുടെ സമീപനം ചർച്ച ചെയ്തു കൊണ്ടാണ് കണ്ണൂർ സർവകലാശാലയ്ക്കു കീഴിലെ വിവിധ കോളജുകളിലുള്ള 18 വിദ്യാര്‍ഥികള്‍ കലാജാഥ അവതരിപ്പിക്കുന്നത്

Kannur University Union  ഷഹല ഷെറിന്‍റെ മരണം  കലാജാഥ  Kannur University Union  Kalajatha began the drama
കണ്ണൂർ സർവകലാശാലാ യൂണിയൻ കലാജാഥ വിത്തുകൾ പര്യടനമാരംഭിച്ചു
author img

By

Published : Dec 9, 2019, 8:02 PM IST

Updated : Dec 10, 2019, 2:22 PM IST

കാസര്‍കോട്: വയനാട്ടിൽ വിദ്യാർഥി ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ നാടകം അവതരിപ്പിച്ച് കണ്ണൂർ സർവകലാശാലക്ക് കീഴിലെ വിവിധ കോളജുകളിലുള്ള 18 വിദ്യാര്‍ഥികള്‍. ഷഹല ഷെറിന്‍റെ മരണത്തില്‍ വിമർശനങ്ങൾക്കിടയാക്കിയ അധ്യാപകരുടെ സമീപനം ചർച്ച ചെയ്തു കൊണ്ടാണ് കലാജാഥയിലെ നാടകം അരങ്ങിലെത്തിയത്.

കണ്ണൂർ സർവകലാശാലാ യൂണിയൻ കലാജാഥ പര്യടനമാരംഭിച്ചു

'കുഴിച്ചുമൂടുമ്പോൾ ആയിരമായിരമായി മുളച്ചുപൊന്തുമെന്ന് നിനച്ചിരിക്കില്ല' എന്ന സന്ദേശമുയർത്തിയാണ് നാടകം അവതരിപ്പിച്ചത്. ഗോപി കുറ്റിക്കോലിന്‍റെ പാമ്പുകൾക്ക് മാളമുണ്ട് എന്ന നാടകത്തിലൂടെ ക്ലാസ് മുറിയിൽ അധ്യാപക വിദ്യാർഥി ബന്ധങ്ങളിലുണ്ടായ വിള്ളലും സാമൂഹിക വിഷയങ്ങളും കലാകാരൻമാർ തുറന്നവതരിപ്പിച്ചു. ഡിസംബർ 15 വരെ കണ്ണൂർ സർവകലാശാലയിലെ വിവിധ കലാലയങ്ങളിൽ കലാജാഥ പര്യടനം നടത്തും.

Intro:കണ്ണൂർ സർവകലാശാലാ യൂണിയൻ കലാജാഥ വിത്തുകൾ പര്യടനമാരംഭിച്ചു.കാസർകോട് ഗവൺമെന്റ് കോളേജിൽ നിന്നാണ് സമകാലിക വിഷയങ്ങൾ ചർച്ച ചെയ്തു കൊണ്ടുള്ള കലാജാഥയ്ക്ക് തുടക്കമായത്. കണ്ണൂർ കാസർകോട് വയനാട് ജില്ലകളിലെ വിവിധ കോളേജുകളിൽ കലാജാഥ പര്യടനം നടത്തും.

Body:ഹോൾഡ് - വിഷ്വൽ
കുഴിച്ചുമൂടുമ്പോൾ ആയിരമായിരമായി മുളച്ചുപൊന്തുമെന്ന് നിനച്ചിരിക്കില്ല എന്ന സന്ദേശമുയർത്തിയാണ് വിത്തുകൾ കലാജാഥയുടെ പ്രയാണം.
വയനാട്ടിൽ ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ വിമർശനങ്ങൾക്കിടയാക്കിയ അധ്യാപകരുടെ സമീപനം ചർച്ച ചെയ്തു കൊണ്ടാണ് കലാജാഥയിലെ നാടകം അരങ്ങിലെത്തിയത്.

ഗോപി കുറ്റിക്കോലിന്റെ പാമ്പുകൾക്ക് മാളമുണ്ട് എന്ന നാടകത്തിലൂടെ ക്ലാസ് മുറിയിൽ അധ്യാപക വിദ്യാർത്ഥി ബന്ധങ്ങളിലുണ്ടായ വിള്ളലും സാമൂഹിക വിഷയങ്ങളും കലാകാരൻമാർ തുറന്നവതരിപ്പിച്ചു.

ഹോൾഡ്- വിഷ്വൽ.

കണ്ണൂർ സർവ്വകലാശാലയ്ക്കു കീഴിലെ വിവിധ കോളേജുകളിൽ നിന്നായി 18 വിദ്യാർത്ഥികളാണ് സംഗീതശില്പവും നാടകവുമായി കലാജാഥയിൽ അരങ്ങു തകർക്കുന്നത്. ഡിസംബർ 15 വരെ കണ്ണൂർ സർവകലാശാലയിലെ വിവിധ കലാലയങ്ങളിൽ കലാജാഥ പര്യടനം നടത്തും.

ഹോൾഡ് - വിഷ്വൽ

Conclusion:
Last Updated : Dec 10, 2019, 2:22 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.