ETV Bharat / city

മകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു - father and son drowned and died while teaching swimming

പന്നിയോട്ട് സ്വദേശി പി.പി ഷാജി(50), മകൻ ജോദിരാദിത്യ(15) എന്നിവരാണ് മരിച്ചത്

മുങ്ങി മരണം  കണ്ണൂരിൽ രണ്ടുപേർ മുങ്ങി മരിച്ചു  കണ്ണൂരിൽ അച്ഛനും മകനും മുങ്ങി മരിച്ചു  കണ്ണൂരില്‍ അച്ഛനും മകനും കുളത്തിൽ മുങ്ങി മരിച്ചു  പന്നിയോട്ട് സ്വദേശികൾ കുളത്തിൽ മുങ്ങി മരിച്ചു  father and son drowned and died in Kannur  father and son drowned and died while teaching swimming  drowned death in kannur
കണ്ണൂരില്‍ അച്ഛനും മകനും കുളത്തിൽ മുങ്ങി മരിച്ചു
author img

By

Published : Jun 29, 2022, 10:56 AM IST

കണ്ണൂർ: മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും കുളത്തിൽ മുങ്ങി മരിച്ചു. ഇന്ന് (29.06.2022) രാവിലെയാണ് നാടിനെ നടുക്കിയ ദാരുണമായ ദുരന്തം നടന്നത്. ഏച്ചൂർ പന്നിയോട്ട് കരയിൽ കുളത്തിൽ ആണ് അപകടം ഉണ്ടായത്.

നീന്തൽ പഠിക്കാൻ എത്തിയ ഇവർ കാൽ തെറ്റി കുളത്തിൽ വീഴുകയായിരുന്നു. അപകടത്തിൽ പന്നിയോട്ട് സ്വദേശിയും പി.പി ഷാജിയും (50), മകൻ ജോദിരാദിത്യയും(15) ആണ് മരിച്ചത്. ഏച്ചൂർ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിയായ ഷാജി ചേലോറയിലാണ് താമസിക്കുന്നത്.

ചക്കരക്കൽ സിഐ എൻ.കെ സത്യനാഥൻ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കണ്ണൂർ ഗവൺമെന്‍റ് ആശുപത്രിയിലേക്ക് മാറ്റി.

Also read: അന്ധകാരനഴിയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.