ETV Bharat / city

കരാറുകാരൻ ആത്മഹത്യ ചെയ്‌ത നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ - ചെറുപുഴ

മരിച്ച ജോയിക്ക് കെ.കരുണാകരൻ മെമ്മോറിയൽ ആശുപത്രി മാനേജ്മെന്‍റ് ഒന്നരക്കോടി രൂപ നല്‍കാനുണ്ടെന്നും, മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍. ഇതേ ആശുപത്രിയിലാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.

കരാറുകാരൻ ആത്മഹത്യ ചെയ്‌ത നിലയിൽ
author img

By

Published : Sep 5, 2019, 12:50 PM IST

Updated : Sep 5, 2019, 1:44 PM IST

കണ്ണൂർ: ചെറുപുഴയിൽ കരാറുകാരൻ ആത്മഹത്യ ചെയ്‌ത നിലയിൽ. നിർമാണ കരാറുകാരനായ മുതുപാറ ജോയിയെ ആണ് കെ.കരുണാകരൻ മെമ്മോറിയൽ ആശുപത്രി കെട്ടിടത്തിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് കൈകളുടേയും ഞരമ്പ് മുറിച്ച നിലയിലായിരുന്നു. കരാർ ഇനത്തിൽ ഒന്നര കോടിയോളം രൂപ കെ.കരുണാകരൻ മെമ്മോറിയൽ ആശുപത്രി മാനേജ്മെന്‍റ് നൽകാനുണ്ടെന്നും, മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു.

Intro:Body:

കണ്ണൂർ ചെറുപുഴയിൽ കരാറുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ. നിർമാണ കരാറുകാരനായ മുതുപാറ ജോയിയെ ആണ് കെ.കരുണാകരൻ മെമ്മോറിയൽ ആശുപത്രി കെട്ടിടത്തിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് കൈകളിലും ഞരമ്പ് മുറിച്ച നിലയിലായിരുന്നു. മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. കരാർ ഇനത്തിൽ ഒന്നര കോടിയോളം രൂപ ആശുപത്രിയധികൃതർ നൽകാനുണ്ടെന്ന് ആരോപണം.

Conclusion:
Last Updated : Sep 5, 2019, 1:44 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.