ETV Bharat / city

കൂത്തുപറമ്പില്‍ 2 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍ - kannur excise ganja seized news

പശ്ചിമ ബംഗാൾ സ്വദേശി മിനറുൽ എസ്‌.കെ എന്നയാളെയാണ് കൂത്തുപറമ്പ് എക്സൈസ് അറസ്റ്റ് ചെയ്‌തത്.

കഞ്ചാവ് വില്‍പ്പന വാര്‍ത്ത  കഞ്ചാവ് പിടികൂടി വാര്‍ത്ത  കണ്ണൂര്‍ കഞ്ചാവ് പിടികൂടി വാര്‍ത്ത  കൂത്തുപറമ്പ് കഞ്ചാവ് പിടികൂടി വാര്‍ത്ത  2 കിലോ കഞ്ചാവ് പിടികൂടി വാര്‍ത്ത  കഞ്ചാവ് യുവാവ് അറസ്റ്റില്‍ വാര്‍ത്ത  പശ്ചിമ ബംഗാള്‍ സ്വദേശി കഞ്ചാവ് അറസ്റ്റ് വാര്‍ത്ത  ganja seized kannur news  excise ganja seized news  kannur excise ganja seized news  kuthuparamba ganja seized news
കൂത്തുപറമ്പില്‍ 2 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
author img

By

Published : Sep 8, 2021, 3:01 PM IST

Updated : Sep 8, 2021, 5:13 PM IST

കണ്ണൂര്‍: കൂത്തുപറമ്പ് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 2 കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശി മിനറുൽ എസ്‌.കെ എന്നയാളെയാണ് കൂത്തുപറമ്പ് എക്സൈസ് റെയ്ഞ്ച് ഇൻസെപക്‌ടര്‍ കെ ഷാജി അറസ്റ്റ് ചെയ്‌തത്. എക്സൈസ് കമ്മിഷണറുടെ ഉത്തര മേഖല സ്ക്വാഡ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കൂത്തുപറമ്പിൽ കഞ്ചാവ് വിൽപനക്കായി എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നിരീക്ഷണം ശക്തമാക്കുകയായിരുന്നു. പാനൂരിനടുത്ത് വാടകക്ക് താമസിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിൽപന നടത്തുകയാണ് ഇയാളുടെ രീതി.

കൂത്തുപറമ്പില്‍ 2 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

പ്രതിയെ കൂത്തുപറമ്പ് ജെഎഫ് സിഎം കോടതിയിൽ ഹാജരാക്കും. തുടർ നടപടികൾ വടകര എന്‍ജിപിഎസ്‌ കോടതിയിൽ നടക്കും. കൂത്തുപറമ്പ് റെയ്ഞ്ച് പരിധിയിൽ എക്സൈസ് പരിശോധന ശക്തമാക്കി.

Also read: നാല് കിലോയിലേറെ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

Last Updated : Sep 8, 2021, 5:13 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.