വയനാട്: തോൽപ്പെട്ടിയിൽ വനം വകുപ്പ് വാച്ചർക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരിക്ക്. വനം വകുപ്പ് താൽകാലിക വാച്ചർ ഷിബു എന്ന ഉത്തമനാണ് (38) പരിക്കേറ്റത്. ഇന്നലെ രാത്രി ജനവാസ പ്രദേശത്ത് ഇറങ്ങിയ കാട്ടാനയെ ഓടിക്കുന്നതിനിടയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാട്ടാനയുടെ ആക്രമണത്തില്‍ വനം വകുപ്പ് വാച്ചർക്ക് പരിക്ക് - കാട്ടാന ആക്രണം
ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കാട്ടാന ആക്രണം: വനം വകുപ്പ് വാച്ചർക്ക് പരിക്ക്
വയനാട്: തോൽപ്പെട്ടിയിൽ വനം വകുപ്പ് വാച്ചർക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരിക്ക്. വനം വകുപ്പ് താൽകാലിക വാച്ചർ ഷിബു എന്ന ഉത്തമനാണ് (38) പരിക്കേറ്റത്. ഇന്നലെ രാത്രി ജനവാസ പ്രദേശത്ത് ഇറങ്ങിയ കാട്ടാനയെ ഓടിക്കുന്നതിനിടയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Last Updated : Sep 2, 2020, 2:52 PM IST