വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ആന്‍റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രക്ഷാപ്രവർത്തനത്തിനെത്തിയ 150ൽ അധികം ആളുകളോട് ക്വാറന്‍റൈനിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശം നല്‍കി. റവന്യൂ, ഫയർഫോഴ്സ് , ആരോഗ്യ വകുപ്പ് ജീവനക്കാരോടാണ് ക്വാറന്‍റൈനിൽ പോകാൻ നിർദേശിച്ചത്.
ഉരുള്‍പ്പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാട്ടുകാരന് കൊവിഡ് - കൊവിഡ് വാര്‍ത്തകള്‍
150 ഓളം ആളുകള്‍ നിരീക്ഷണത്തില്‍.
![ഉരുള്‍പ്പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാട്ടുകാരന് കൊവിഡ് wayand covid update covid news wayanad news കൊവിഡ് വാര്‍ത്തകള്‍ വയനാട് വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8385263-thumbnail-3x2-k.jpg?imwidth=3840)
ഉരുള്‍പ്പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാട്ടുകാരന് കൊവിഡ്