വയനാട്: ബാണാസുര വനത്തിനുള്ളില്‍ തണ്ടര്‍ബോള്‍ട്ടിന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ട മാവോയിസ്‌റ്റ് വേൽമുരുകന്‍റെ പക്കല്‍ നിന്നും കണ്ടെടുത്ത് തോക്ക് കോടതിയില്‍ ഹാജരാക്കി. തണ്ടർബോൾട്ട് ഉപയോഗിച്ച തോക്കുകളും കല്‍പ്പറ്റ ജില്ലാ കോടതിയിൽ ഹാജരാക്കി. അതേസമയം ഏറ്റുമുട്ടൽ കൊലപാതകം സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് വേല്‍മുരുകന്‍റെ കുടുംബം കോടതിയില്‍ ഹർജി നല്‍കി. മനുഷ്യാവകാശ പ്രവർത്തകർ മുഖേനയാണ് സഹോദരൻ മുരുഗൻ ഹർജി നൽകിയത്.
മാവോയിസ്‌റ്റ് ഏറ്റുമുട്ടല്‍; വേല്‍മുരുകന്‍റെ തോക്ക് കോടതിയില്‍ ഹാജരാക്കി - wayanad latest news
ഏറ്റുമുട്ടൽ കൊലപാതകം സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് വേല്‍മുരുകന്‍റെ കുടുംബം കോടതിയില്‍ ഹർജി നല്‍കി.

മാവോയിസ്‌റ്റ് ഏറ്റുമുട്ടല്‍; വേല്‍മുരുഗന്‍റെ തോക്ക് കോടതിയില്‍ ഹാജരാക്കി