ETV Bharat / city

വയനാട് 35 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ് വാര്‍ത്തകള്‍

ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1245 ആയി. ഇതില്‍ 902 പേര്‍ രോഗമുക്തരായി.

wayanad covid update  wayand news  covid news  കൊവിഡ് വാര്‍ത്തകള്‍  വയനാട് കൊവിഡ് വാര്‍ത്തകള്‍
വയനാട് 35 പേര്‍ക്ക് കൂടി കൊവിഡ്
author img

By

Published : Aug 20, 2020, 9:08 PM IST

വയനാട്: ജില്ലയില്‍ ഇന്ന് 35 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 11 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 23 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 24 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1245 ആയി. ഇതില്‍ 902 പേര്‍ രോഗമുക്തരായി.

ഇതര സംസ്ഥാനത്ത് നിന്നും എത്തിയവര്‍

ഓഗസ്റ്റ് ഏഴിന് തമിഴ്‌നാട്ടില്‍ നിന്നെത്തിയ മുപ്പൈനാട് സ്വദേശിനി (46), ഓഗസ്റ്റ് 17ന് എത്തിയ മേപ്പാടി സ്വദേശികള്‍ പുരുഷന്മാര്‍ (28, 16), സ്ത്രീ (19), ബെംഗളൂരുവില്‍ നിന്നെത്തിയ ചീരാല്‍ സ്വദേശി (34), മൈസൂരില്‍ നിന്നെത്തിയ ബത്തേരി സ്വദേശിനി (44), മംഗലാപുരത്ത് നിന്നെത്തിയ വെള്ളമുണ്ട സ്വദേശി (42), നാഗ്‌പൂരില്‍ നിന്നെത്തിയ മാനന്തവാടി സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ (38), രാജസ്ഥാനില്‍ നിന്നെത്തിയ മുള്ളന്‍കൊല്ലി സ്വദേശി (32), ഹൈദരാബാദില്‍ നിന്നെത്തിയ ബത്തേരി കുപ്പാടി സ്വദേശി (24), സേലത്ത് നിന്നും വന്ന തമിഴ്‌നാട് സ്വദേശി (28).

വിദേശത്ത് നിന്നെത്തിയവര്‍

ദുബായില്‍ നിന്നെത്തിയ മൂപ്പൈനാട് സ്വദേശി (33), ചൂരല്‍മല സ്വദേശികളായ പുരുഷന്‍ (23), സ്ത്രീ (16), കടൂര്‍ സ്വദേശികളായ പുരുഷന്‍(26), സ്ത്രീകള്‍ (21, 63, 41), മേപ്പാടി സ്വദേശിയായ പുരുഷന്‍ (37). ചുള്ളിയോട് സമ്പര്‍ക്കത്തിലുള്ള ചുള്ളിയോട് സ്വദേശികള്‍ പുരുഷന്‍ (35), സ്ത്രീകള്‍ (22, 53), പെണ്‍കുട്ടി (6), കരടിപ്പാറ സ്വദേശി പുരുഷന്‍ (43). പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുള്ള മുണ്ടക്കുറ്റി സ്വദേശി (32), കാരക്കാമല സ്വദേശിനി (38), പൊലീസ് സമ്പര്‍ക്കത്തിലുള്ള മുട്ടില്‍ സ്വദേശി (32), കണിയാമ്പറ്റ സ്വദേശി (28), വടുവഞ്ചാല്‍ ബാങ്ക് ജീവനക്കാര്‍ (47, 27), മൂപ്പൈനാട് മെഡിക്കല്‍ ഷോപ്പ് ജീവനക്കാരി (45), അക്ഷയ സെന്‍റര്‍ ജീവനക്കാരി (35), ചീയമ്പം സ്വദേശി (74). മീനങ്ങാടി സ്വദേശി (47), വാകേരി സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ (46).

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.