ETV Bharat / city

വാഹന പരിശോധനയിൽ ലഹരി ഗുളികകള്‍ പിടികൂടി

775 ഗുളികകളാണ് കണ്ടെടുത്തത്

വാഹന പരിശോധനയിൽ ട്രമഡോൾ ലഹരി ഗുളികകള്‍ പിടികൂടി
author img

By

Published : Jul 10, 2019, 3:27 AM IST

വയനാട്: മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ട്രമഡോൾ അടങ്ങിയ ലഹരി ഗുളികകൾ പിടികൂടി. സംഭവത്തിൽ കോഴിക്കോട് പുതിയറ സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു.മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിൽ നിന്നാണ് ലഹരി ഗുളികകൾ പിടികൂടിയത്. 775 ഗുളികകളാണ് കണ്ടെടുത്തത് . സംഭവത്തിൽ പുതിയറ സ്വദേശികളായ മഹൂദിനെയും സുഹ്യത്തിനെയും അറസ്റ്റ് ചെയ്തു.മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് സ്ഥിരമായി ലഹരി ഗുളികകൾ കടത്തുന്നവരാണ് ഇവർ എന്ന് എക്സൈസ് അധികൃതർ പറഞ്ഞു. പുതിയറയിലെ ലഹരിഗുളിക വിൽപ്പനക്കാർക്കായി ആണ് ഇവർ ഗുളികകൾ കടത്തുന്നത് .20 വർഷം തടവും രണ്ടു ലക്ഷം രൂപവരെ പിഴയും കിട്ടാവുന്ന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.

Intro:വയനാട്ടിലെ മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ട്രമഡോൾ അടങ്ങിയ ലഹരി ഗുളികകൾ പിടികൂടി. സംഭവത്തിൽ കോഴിക്കോട് പുതിയറ സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തുBody:മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്നു കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിൽ നിന്നാണ് ലഹരി ഗുളികകൾ പിടികൂടിയത് 775 ഗുളികകളാണ് കണ്ടെടുത്തത് പുതിയറ സ്വദേശികളായ മഹൂദ് എന്നിവരെയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തത്.െൈമസൂ രിൽ നിന്ന് കോഴിക്കോട്ടേക്ക് സ്ഥിരമായി ലഹരി ഗുളികകൾ കടത്തുന്നവരാണ് ഇവർഎന്ന് എക്സൈസ് അധികൃതർ പറഞ്ഞു പുതിയറയിലെ ലഹരിഗുളിക വിൽപ്പനക്കാർക്കായി ആണ് ഇവർ ഗുളികകൾ കടത്തുന്നത് ' 20 വർഷം തടവും രണ്ടു ലക്ഷം രൂപവരെ പിഴയും കിട്ടാവുന്ന വകുപ്പുകളാണ്ഇവർെക്കെതിരെ ചുമത്തിയിട്ടുള്ളത്Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.