വയനാട്: സീനിയര്‍ സിവിൽ പൊലീസ് ഓഫിസർ തൂങ്ങി മരിച്ച നിലയിൽ. അടിമാലി സ്റ്റേഷനിലെ സീനിയർ സി.പി.ഒ സാജു പി.എം (50) ആണ് മരിച്ചത്. വയനാട് കുപ്പാടി പഴേരിയിലെ തറവാട് വീട്ടിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വയനാട്ടില്‍ പൊലീസുകാരൻ തൂങ്ങി മരിച്ച നിലയില്‍ - പൊലീസുകാരൻ ആത്മഹത്യ ചെയ്‌തു
അടിമാലി സ്റ്റേഷനിലെ സീനിയർ സി.പി.ഒ സാജു പി.എം (50) ആണ് മരിച്ചത്.
വയനാട്ടില്‍ പൊലീസുകാരൻ തൂങ്ങി മരിച്ച നിലയില്‍
വയനാട്: സീനിയര്‍ സിവിൽ പൊലീസ് ഓഫിസർ തൂങ്ങി മരിച്ച നിലയിൽ. അടിമാലി സ്റ്റേഷനിലെ സീനിയർ സി.പി.ഒ സാജു പി.എം (50) ആണ് മരിച്ചത്. വയനാട് കുപ്പാടി പഴേരിയിലെ തറവാട് വീട്ടിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
Last Updated : Jun 20, 2020, 5:29 PM IST