വയനാട്: മുത്തങ്ങയില്‍ 14 ലക്ഷം രൂപയുടെ പാൻമസാല പിടികൂടി. എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് 1100 കിലോ പാൻമസാല പിടികൂടിയത്. കേരളത്തില്‍ വിതരണം ചെയ്യാൻ കര്‍ണാടകയില്‍ നിന്നാണ് ഇവയെത്തിച്ചത്. വാഹനവും തൊണ്ടിമുതലും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തുടര്‍നടപടികള്‍ക്കായി കേസ് ഭക്ഷ്യ സുരക്ഷാ വകുപ്പിനും കൈമാറിയിട്ടുണ്ട്.
മുത്തങ്ങയില്‍ 1100 കിലോ പാൻമസാല പിടിച്ചു - പാൻമസാല പിടിച്ചു
പിടികൂടിയ പാൻമസാലയ്‌ക്ക് 14 ലക്ഷം രൂപ വിലയുണ്ട്.
മുത്തങ്ങയില്‍ 1100 കിലോ പാൻമസാല പിടിച്ചു