വയനാട്: മാനന്തവാടി നഗരസഭയെ കണ്ടെയ്‌ൻമെന്‍റ് സോണിൽ നിന്ന് ഒഴിവാക്കി. നഗരസഭയിലെ എല്ലാ വാർഡുകളെയും കണ്ടെയ്‌ൻമെന്‍റ് സോണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കണ്ടെയ്‌ൻമെന്‍റ് സോണിലായിരുന്ന എടവക പഞ്ചായത്തിലെ 9,10 വാർഡുകളെയും പനമരം പഞ്ചായത്തിലെ ഒന്ന് രണ്ട് വാർഡുകളെയും കണ്ടെയ്‌ൻമെന്‍റ് സോണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ തിരുനെല്ലി പഞ്ചായത്ത് മാത്രമാണ് വയനാട്ടിൽ കണ്ടെയ്‌ൻമെന്‍റ് സോണിലുള്ളത്.
മാനന്തവാടിയെ കണ്ടെയ്‌ൻമെന്‍റ് സോണിൽ നിന്ന് ഒഴിവാക്കി - മാനന്തവാടി നഗരസഭ
തിരുനെല്ലി പഞ്ചായത്ത് മാത്രമാണ് വയനാട്ടിൽ കണ്ടെയ്‌ൻമെന്‍റ് സോണിലുള്ളത്
മാനന്തവാടി