ETV Bharat / city

വയനാട്ടിൽ കുടുംബശ്രീ തൊഴിൽ മേള സംഘടിപ്പിച്ചു

പ്രതീക്ഷ 2020 എന്ന പേരില്‍ സംഘടിപ്പിച്ച മേളയില്‍ പത്താം തരം മുതൽ എം.ബി.എ യോഗ്യതയുള്ള രണ്ടായിരത്തോളം പേരാണ് പങ്കെടുത്തത്

വയനാട് കുടുംബശ്രീ തൊഴിൽമേള  കുടുംബശ്രീ ജില്ലാ മിഷൻ  waynadu job fair  wayanadu kudumbasree  sc st job fair news
കുടുംബശ്രീ തൊഴിൽ മേള
author img

By

Published : Jan 7, 2020, 8:42 PM IST

വയനാട്: തൊഴിൽരഹിതർക്ക് പ്രതീക്ഷയേകി വയനാട്ടിൽ കുടുംബശ്രീ ജില്ലാ മിഷൻ തൊഴിൽ മേള സംഘടിപ്പിച്ചു. പട്ടികവർഗ വിഭാഗങ്ങള്‍ക്കായി മീനങ്ങാടിയിൽ നടത്തിയ മേളയില്‍ രണ്ടായിരത്തോളം പേരാണ് പങ്കെടുത്തത്. പ്രതീക്ഷ 2020 എന്ന പേരില്‍ സംഘടിപ്പിച്ച മേളയില്‍ സംസ്ഥാനത്തെ വിവിധ മേഖലകളിലെ 21 കമ്പനികളാണ് ഉദ്യോഗാർഥികളെ തേടിയെത്തിയത്.

വയനാട്ടിൽ കുടുംബശ്രീ തൊഴിൽ മേള സംഘടിപ്പിച്ചു

പത്താം തരം മുതൽ എം.ബി.എ യോഗ്യതയുള്ളവർ വരെ മേളയിൽ തൊഴിലന്വേഷകരായി എത്തി. ജില്ലയിൽ ആദ്യമായാണ് പട്ടികവർഗ വിഭാഗങ്ങള്‍ക്കായി കുടുംബശ്രീ തൊഴിൽ മേള സംഘടിപ്പിച്ചത്.

Intro:തൊഴിൽരഹിതർക്ക് പ്രതീക്ഷയേകി വയനാട്ടിൽ കുടുംബശ്രീ ജില്ലാ മിഷൻ തൊഴിൽ മേള സംഘടിപ്പിച്ചു .പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർക്ക് വേണ്ടി മാത്രമായിരുന്നു മേള

Body:രണ്ടായിരത്തോളം പേരാണ് കുടുംബശ്രീ മീനങ്ങാടിയിൽ സംഘടിപ്പിച്ച തൊഴിൽമേളക്ക് എത്തിയത് . പ്രതീക്ഷ 2020 എന്ന പേരിലായിരുന്നു മേള. ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമായി വിവിധ മേഖലകളിലുള്ള 21 കമ്പനികളാണ് ഉദ്യോഗാർത്ഥികളെ തേടിയെത്തിയത്. പത്താം തരം മുതൽ എം ബി എ യോഗ്യതയുള്ളവർ വരെ മേളയിൽ തൊഴിലന്വേഷകരായി എത്തി.
ബൈറ്റ്.പി. സാജിത. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ

Conclusion:ജില്ലയിൽ ആദ്യമായാണ് പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർക്ക് വേണ്ടി കുടുംബശ്രീ തൊഴിൽ മേള സംഘടിപ്പിച്ചത്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.