വയനാട്: കൽപ്പറ്റയിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. വെള്ളാകുന്ന് ജങ്‌ഷനിലെ കടയ്‌ക്കടുത്തുള്ള ഡെസ്കിലാണ് പെരുന്തട്ട പുന്നകോട് വീട്ടിലെ സലീമിനെ (58) മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകുന്നേരം അഞ്ച് മണിക്കാണ് മൃതദേഹം നാട്ടുകാർ കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിക്കുകയായിരുന്നു. രാവിലെ വീട്ടിൽ നിന്ന് മുൻസിപ്പാലിറ്റി ഓഫിസിലേക്ക് പോയതാണെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം ബത്തേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനാ ഫലം വന്നതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
കല്‍പ്പറ്റയില്‍ പൊതുസ്ഥലത്ത് മധ്യവയസ്കൻ മരിച്ച നിലയില്‍ - വയനാട് വാര്‍ത്തകള്‍
വെള്ളാകുന്ന് ജങ്‌ഷനിലെ കടയ്‌ക്കടുത്തുള്ള ഡെസ്കിലാണ് പെരുന്തട്ട പുന്നകോട് വീട്ടിലെ സലീമിനെ (58) മരിച്ച നിലയിൽ കണ്ടെത്തിയത്.
കല്‍പ്പറ്റയില്‍ പൊതുസ്ഥലത്ത് മധ്യവയസ്കൻ മരിച്ച നിലയില്‍