ETV Bharat / city

വയനാട്ടില്‍ 18 സ്‌കൂളുകള്‍ അണുവിമുക്തമാക്കി

author img

By

Published : May 23, 2020, 8:19 PM IST

പരീക്ഷകൾ നടത്തുന്ന സ്കൂളുകളാണ് അണുവിമുക്തമാക്കിയത്

18 schools in Wayanad dismantled  wayanad latest news  വയനാട് വാര്‍ത്തകള്‍  സ്‌കൂളുകള്‍ അണുവിമുക്തമാക്കി
വയനാട്ടില്‍ 18 സ്‌കൂളുകള്‍ അണുവിമുക്തമാക്കി

വയനാട്: എസ്എസ്എൽസി ഹയർസെക്കൻഡറി പരീക്ഷകൾ ആരംഭിക്കുന്നതിന് മുന്നോടിയായി വയനാട്ടിൽ അഗ്നിശമനസേനയും, സിവിൽ ഡിഫൻസ് സംഘവും ചേർന്ന് സ്കൂളുകൾ അണുവിമുക്തമാക്കി. പരീക്ഷകൾ നടത്തുന്ന സ്കൂളുകളാണ് അണുവിമുക്തമാക്കിയത്. മാനന്തവാടി താലൂക്കിൽ 11 സ്കൂളുകളും വൈത്തിരി താലൂക്കിൽ ഏഴ് സ്കൂളുകളുമാണ് അണുവിമുക്തമാക്കിയത്. സ്കൂൾ അധ്യാപകരും പിടിഎ അംഗങ്ങളും സഹായത്തിനെത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.