ETV Bharat / city

ആലപ്പുഴയില്‍ പ്ലസ്‌ ടു പരീക്ഷയില്‍ പരാജയപ്പെട്ട വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു

അമ്പലപ്പുഴ പുറക്കാട് സ്വദേശികളായ രതീഷ്-അമ്പിളി ദമ്പതികളുടെ മകൾ ആരതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

alappuzha plus two student suicide  alappuzha girl ends life after failing exam  alappuzha plus two student death latest  ആലപ്പുഴ പ്ലസ്‌ ടു വിദ്യാര്‍ഥി ആത്മഹത്യ  ആലപ്പുഴ വിദ്യാര്‍ഥി തൂങ്ങി മരിച്ചു  പ്ലസ്‌ ടു പരീക്ഷ തോല്‍വി വിദ്യാര്‍ഥി ആത്മഹത്യ
ആലപ്പുഴയില്‍ പ്ലസ്‌ ടു പരീക്ഷയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ഥി തൂങ്ങി മരിച്ചു
author img

By

Published : Jun 22, 2022, 8:00 AM IST

ആലപ്പുഴ: പ്ലസ് ടു പരീക്ഷയില്‍ പരാജയപ്പെട്ടതിനെ തുടർന്ന് വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ചു. അമ്പലപ്പുഴ പുറക്കാട് സ്വദേശികളായ രതീഷ്-അമ്പിളി ദമ്പതികളുടെ മകൾ ആരതിയെയാണ് (18) വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പുറക്കാട് എസ്‌എൻഎം ഹയർ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാർഥിയായിരുന്നു.

പരീക്ഷ ഫലം പുറത്ത് വന്നപ്പോൾ ഒരു വിഷയത്തില്‍ ആരതി പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ജീവനൊടുക്കുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം പോസ്‌റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 104, 0471- 2552056. മൈത്രി 0484 2540530, തണല്‍ 0495 2760000, ദിശ 1056)

Assistance for overcoming suicidal thoughts is available on the State’s health helpline 104, Maithri - 0484-2540530, Thanal - 0495-2760000 and DISHA – 1056.

Also read: 15കാരിയുടെ ആത്മഹത്യ: മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങി കുടുംബം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.