ETV Bharat / city

ഭിന്നശേഷിക്കാർക്കായി ജോബ്‌ഫെയർ നടത്തി - തൊഴില്‍മേള

കാക്കനാട് പ്രവർത്തിക്കുന്ന ഐ ടി സ്ഥാപനമാണ് തൊഴിൽ മേള നടത്തിയത്. മൂന്നുറോളം പേര്‍ മേളയില്‍ പങ്കെടുത്തു

ഭിന്നശേഷിക്കാർക്കായി ജോബ്‌ഫെയർ നടത്തി
author img

By

Published : Jun 20, 2019, 3:28 AM IST

ആലപ്പുഴ: ജില്ല കലക്ടർ എസ് സുഹാസിന്‍റെ നേതൃത്വത്തില്‍ ആലപ്പുഴയിലെ ഭിന്നശേഷിക്കാർക്കായി ജോബ്‌ഫെയർ സംഘടിപ്പിച്ചു. ജനറൽ ആശുപത്രിക്ക് സമീപത്തെ എൻഎച്ച്എം ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്. കാക്കനാട് പ്രവർത്തിക്കുന്ന ഐ ടി സ്ഥാപനമാണ് തൊഴിൽ നൽകുന്നത്. 10-ാം ക്ലാസ്, പ്ലസ്‌ടു വിദ്യാഭ്യാസമുള്ളവര്‍ക്കായാണ് ജോബ് ഫെയര്‍ സംഘടിപ്പിച്ചതെങ്കിലും എംടെക് സൈബർ സെക്യൂരിറ്റി പഠിച്ചവർ വരെ അഭിമുഖത്തിന് എത്തിയിരുന്നു. ഏകദേശം മൂന്നുറോളം പേരാണ് രജിസ്‌ട്രേഷൻ ചെയ്‌തത്. ഇതിൽ പ്രാഥമിക യോഗ്യതയുള്ളവരെ ഇന്‍റർവ്യൂവിൽ പങ്കെടുപ്പിച്ചു.

കോയമ്പത്തൂർ, ചെന്നൈ, പൂനെ എന്നിവിടങ്ങളില്‍ പ്രവർത്തിക്കുന്ന കമ്പനികളിലേക്കാണ് ജോബ് ഫെയർ നടന്നത്. ഐ ടി കമ്പനിയിൽ നോൺ ഐ ടി മേഖലയിലാണ് നിയമനം നൽകുക. പാലിയേറ്റീവ് കെയർ ജില്ലാ കോ-ഓർഡിനേറ്റർ അബ്ദുള്ള ആസാദാണ് ജോബ് ഫെയറിന്‍റെ ജില്ലാ കോ-ഓർഡിനേറ്റർ. കൊഗ്നിസെന്‍റ് ഐ ടി കമ്പനിയുടെ പ്രതിനിധിയും ജോബ് ഫെയറിൽ പങ്കെടുത്തു.

ആലപ്പുഴ : ജില്ല കളക്ടർ എസ്. സുഹാസ് മുൻകൈയ്യെടുത്ത് ആലപ്പുഴയിലെ ഭിന്നശേഷിക്കാർക്കായി ജോബ്‌ഫെയർ സംഘടിപ്പിച്ചു. ജനറൽ  ഹോസ്പിറ്റലിന് സമീപത്തെ എൻ.എച്ച്.എം. ഹാളിലാണ് പരിപാടി നടന്നത്. കാക്കനാട് പ്രവർത്തിക്കുന്ന ഐ.ടി. സ്ഥാപനമാണ് തൊഴിൽ നൽകുന്നത്. 10-ാം ക്ലാസ്, പ്ലസ്ടൂ ആണ് യോഗ്യത പറഞ്ഞിരുന്നതെങ്കിലും എം.ടെക് സൈബർ സെക്യൂരിറ്റി പഠിച്ചവർ വരെ ആഭിമുഖത്തിന് എത്തിയിരുന്നു. ഏകദേശം മൂന്നുറോളം പേരാണ്  രജിസ്‌ട്രേഷൻ ചെയ്തത്. ഇതിൽ പ്രാഥമിക യോഗ്യതയുള്ളവരെ  ഇന്റർവ്യൂവിൽ പങ്കെടുപ്പിച്ചു. കോയമ്പത്തൂർ, ചെന്നൈ, പൂനെ എന്നിവിടങ്ങളിലെല്ലാം പ്രവർത്തിക്കുന്ന കമ്പനിക്കുവേണ്ടിയാണ് ജോബ് ഫെയർ നടന്നത്. ഐ.ടി കമ്പനിയിൽ നോൺ ഐ.ടി മേഖലയിലാണ് നിയമനം നൽകുക. പാലിയേറ്റീവ് കെയർ ജില്ലാ കോ-ഓർഡിനേറ്റർ അബ്ദുള്ള ആസാദ് ആയിരുന്നു ജോബ് ഫെയറിന്റെ ജില്ലാ കോ-ഓർഡിനേറ്റർ. കൊഗ്നിസെന്റ് ഐ.ടി.കമ്പനിയുടെ പ്രതിനിധിയും ജോബ് ഫെയറിൽ പങ്കെടുത്തു.

Caption : ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്കായി ജോബ് ഫെയര്‍  ജനറല്‍ ആശുപത്രി അങ്കണത്തിലെ എന്‍.എച്ച്.എം പരിശീലന കേന്ദ്രത്തില്‍ സംഘടിപ്പിച്ചപ്പോൾ

Erfan Ebrahim Sait,
ETV Bharat,
Alappuzha
+91 7403377786
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.