ETV Bharat / city

കെഎന്‍എം സ്‌കൂളിൽ പുതിയ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം നടത്തി

എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ സ്‌കൂള്‍ കെട്ടിടം നിര്‍മിക്കുന്നത്. നൂറ് വര്‍ഷത്തിന് മേല്‍ പഴക്കമുള്ള സ്‌കൂള്‍ കെട്ടിടം കാലപ്പഴക്കത്താല്‍ ജീര്‍ണ്ണവസ്ഥയിലായിരുന്നു.

author img

By

Published : Oct 8, 2020, 5:00 AM IST

DEVIKULANGARA SCHOOL  FOUNTAION STONE DEVIKULANGARA SCHOOL  കെഎന്‍എം സ്‌ക്കൂള്‍ വാര്‍ത്ത  കെഎന്‍എം സ്‌ക്കൂളിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം  യു പ്രതിഭ എംഎല്‍എ
കെഎന്‍എം സ്‌ക്കൂളിൽ പുതിയ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം നടത്തി

ആലപ്പുഴ: ദേവികുളങ്ങര പഞ്ചായത്തിലെ കെഎന്‍എം യുപി സ്‌ക്കൂളിന്‍റെ പുതിയ കെട്ടിടത്തിന്‍റെ നിര്‍മാണോദ്ഘാടനം അഡ്വ യു പ്രതിഭ എംഎല്‍എ നിര്‍വഹിച്ചു. മണ്ഡല ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ സ്‌കൂള്‍ കെട്ടിടം നിര്‍മിക്കുന്നത്. നൂറ് വര്‍ഷത്തിന് മേല്‍ പഴക്കമുള്ള സ്‌കൂള്‍ കെട്ടിടം കാലപ്പഴക്കത്താല്‍ ജീര്‍ണ്ണവസ്ഥയിലായിരുന്നു.

ജീര്‍ണ്ണാവസ്ഥയിലായിരുന്ന കെട്ടിടം പൊളിച്ച് മാറ്റിയതിന് ശേഷമാണ് പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തിയത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ ശ്രീദേവി, മുതുകുളം ബ്ലോക്ക് പഞ്ചായത്തംഗം ശ്രീകുമാരി, പഞ്ചായത്ത് അംഗങ്ങളായ രാധാകുമാരി, സുശീല വിശ്വംഭരന്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് രേഖ എന്നിവര്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.