ETV Bharat / city

പരീക്ഷകള്‍ക്ക് മുമ്പേ സ്‌കൂള്‍ അണുവിമുക്തമാക്കി അഗ്‌നിശമന സേന

author img

By

Published : May 23, 2020, 12:35 PM IST

Updated : May 23, 2020, 2:36 PM IST

ഈ മാസം 26 ന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് മുന്നോടിയായാണ് ശുചീകരണം

കുട്ടനാട്ടിലെ സ്‌കൂള്‍ അഗ്നിശമന സേന അഗ്നിശമന സേന സ്‌കൂൾ അണുവിമുക്തമാക്കി എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ fireforce kuttanadu kuttanadu school news cleaning in thalavadi government school
അഗ്‌നിശമന സേന

ആലപ്പുഴ : കൊവിഡ് വ്യാപന ഭീഷണിയെ തുടർന്ന് മാറ്റി വച്ച പൊതുപരീക്ഷകൾ ആരംഭിക്കാനിരിക്കെ കുട്ടനാട്ടിലെ സ്‌കൂൾ അണുവിമുക്തമാക്കി അഗ്നിശമന സേന. തലവടി ഗവ. ഹൈസ്‌കൂളിലെ മുറികളാണ് ശുചീകരിച്ചത്. 26-നാണ് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ ആരംഭിക്കുന്നത്. പരീക്ഷക്കെത്തുന്ന വിദ്യാര്‍ഥികള്‍ മാസ്‌ക്ക് ധരിക്കണമെന്ന് കര്‍ശന നിര്‍ദേശം സ്‌കൂള്‍ അധികൃതര്‍ നല്‍കിയിട്ടുണ്ട്. സാമൂഹിക അകലം പാലിച്ച് നടത്തുന്ന പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്കായി സോപ്പ്, വെള്ളം, സാനിറ്റൈസര്‍ എന്നിവയും ഒരുക്കും. വിദ്യാര്‍ഥികള്‍ കൂട്ടംകൂടി നില്‍ക്കരുതെന്നും നിര്‍ദേശമുണ്ട്.

Last Updated : May 23, 2020, 2:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.