ആലപ്പുഴ: ജില്ലയില്‍ ഒരാള്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കാർത്തികപ്പള്ളി മഹാദേവിക്കാട് സ്വദേശി ബിജു (52)ആണ് മരിച്ചത്. തിങ്കളാഴ്ച എട്ടിന് വണ്ടാനം മെഡിക്കൽ കോളജിലായിരുന്നു മരണം. ചികിത്സക്കായി വണ്ടാനം മെഡിക്കൽ കോളജിലെത്തിയതായിരുന്നു. ഭാര്യ രോഗം ബാധിച്ച് ചികിത്സയിലാണ്.
ആലപ്പുഴയില്‍ ഒരാള്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചു - കൊവിഡ് ബാധിച്ച് മരിച്ചു
കാർത്തികപ്പള്ളി മഹാദേവിക്കാട് സ്വദേശി ബിജു (52)ആണ് മരിച്ചത്.
ആലപ്പുഴയില്‍ ഒരാള്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചു