ആലപ്പുഴ: കൊവിഡ് 19 സംശയത്തില്‍ ജില്ലയില്‍ 305 പേര് നിരീക്ഷണത്തിലുണ്ടെന്ന് ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഇതില്‍ 286 പേര് വീടുകളിലും 19 പേര് വിവിധ ആശുപത്രികളിലുമാണുള്ളത്. മുന്‍കരുതലുകളുടെ ഭാഗമായി ഇന്ന് പുതുതായി 109 പേരെക്കൂടി നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി. ഇന്ന് ആറ് പേരുടെ സ്രവങ്ങള്‍ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 97 സാമ്പിളുകളില്‍ പരിശോധനാ ഫലം ലഭ്യമായ 86 സാമ്പിളുകളും നെഗറ്റീവ് ആണ്. അഞ്ച് പേരെ നിരീക്ഷണത്തില്‍ നിന്നൊഴിവാക്കി.
ആലപ്പുഴ ജില്ലയില്‍ 305 പേര് നിരീക്ഷണത്തില്‍
മുന്‍കരുതലുകളുടെ ഭാഗമായി ഇന്ന് പുതുതായി 109 പേരെക്കൂടി നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി.