ETV Bharat / city

മോൻസണ്‍ ഒത്താശ ചെയ്‌തെന്ന് ആരോപണം ; ചേർത്തല സിഐയെ സ്ഥലംമാറ്റി

author img

By

Published : Oct 3, 2021, 2:05 PM IST

Updated : Oct 3, 2021, 6:18 PM IST

പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലുമായി ശ്രീകുമാറിന് ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു

ചേര്‍ത്തല സിഐ  ചേര്‍ത്തല സിഐ സ്ഥലംമാറ്റം വാര്‍ത്ത  ചേര്‍ത്തല സിഐ സ്ഥലംമാറ്റം  ചേര്‍ത്തല സിഐ വാര്‍ത്ത  മോന്‍സണ്‍ മാവുങ്കല്‍ ചേര്‍ത്തല സിഐ വാര്‍ത്ത  മോന്‍സണ്‍ മാവുങ്കല്‍ ചേര്‍ത്തല സിഐ  മോന്‍സണ്‍ മാവുങ്കല്‍ ചേര്‍ത്തല സിഐ സ്ഥലംമാറ്റം വാര്‍ത്ത  മോന്‍സമ്ക മാവുങ്കല്‍ ചേര്‍ത്തല സിഐ സ്ഥലംമാറ്റം  മോന്‍സണ്‍ മാവുങ്കല്‍ ഒത്താശ സിഐ സ്ഥലംമാറ്റം വാര്‍ത്ത  മോന്‍സണ്‍ മാവുങ്കല്‍ സിഐ ശ്രീകുമാര്‍ വാര്‍ത്ത  മോന്‍സണ്‍ മാവുങ്കല്‍ സിഐ ശ്രീകുമാര്‍ സ്ഥലംമാറ്റം വാര്‍ത്ത  മോന്‍സണ്‍ മാവുങ്കല്‍ സ്ഥലംമാറ്റം വാര്‍ത്ത  cherthala ci transfer news  monson mavunkal cherthala ci transfer news  monson mavunkal police officer transfer
മോൻസണ്‍ മാവുങ്കലിൻ്റെ തട്ടിപ്പിന് ഒത്താശ ചെയ്‌തുവെന്ന് ആരോപണം; ചേർത്തല സിഐയെ സ്ഥലംമാറ്റി

ആലപ്പുഴ: പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലുമായി ബന്ധമുണ്ടെന്ന ആരോപണം നേരിടുന്ന ചേർത്തല സിഐ പി ശ്രീകുമാറിനെ സ്ഥലം മാറ്റി. പാലക്കാട് ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റിയത്.

സാധാരണ സ്ഥലംമാറ്റ പട്ടികയിൽ ഉൾപ്പെടുത്തിയാണ് പി ശ്രീകുമാറിനെ മാറ്റിയത്. പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസണ്‍ മാവുങ്കലിൻ്റെ തട്ടിപ്പിന് ഒത്താശ ചെയ്‌തെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് സ്ഥലം മാറ്റം.

Also read: മോന്‍സണുമായി ബന്ധമെന്ന് ആരോപണം: ലോക്‌നാഥ് ബെഹ്‌റ അവധിയില്‍

മോൻസനെതിരെ പരാതി ഉന്നയിച്ചവരെ ഭീഷണിപ്പെടുത്തിയും കള്ളക്കേസിൽ കുടുക്കിയും മോൻസനെ സഹായിച്ചു എന്നാണ് ശ്രീകുമാറിനെതിരെയുള്ള ആരോപണം.

സ്വാഭാവിക സ്ഥലമാറ്റ പട്ടികയിൽ മറ്റ് 35 സിഐമാർക്കൊപ്പമാണ് ശ്രീകുമാറിന്‍റേതുമെങ്കിലും തട്ടിപ്പ് കേസിലെ ഒത്താശയ്ക്കുള്ള ആദ്യ നടപടിയെന്നാണ് സൂചന.

Last Updated : Oct 3, 2021, 6:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.