ETV Bharat / city

ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ ആക്രമണം അപലപനീയമെന്ന് ജെ. മേഴ്‌സിക്കുട്ടിയമ്മ

സ്‌ത്രീകളെ ആക്രമിക്കുന്നത് അപരിഷ്‌കൃത സമൂഹത്തിന്‍റെ രീതിയാണ്.  ശബരിമല കേസില്‍ സുപ്രീംകോടതിയുടെ വിധിയില്‍ അവ്യക്തത തുടരുന്നതിനാല്‍ അന്തിമ വിധി വരുന്നതുവരെ കാത്തിരിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

minister mercykutty  attack towards women is immature society's behavior  സ്‌ത്രീകളെ ആക്രമിക്കുന്നത് അപരിഷ്‌കൃത സമൂഹത്തിന്‍റെ രീതി  മന്ത്രി മേഴ്‌സിക്കുട്ടി
ജെ. മേഴ്‌സിക്കുട്ടിയമ്മ
author img

By

Published : Nov 26, 2019, 4:33 PM IST

ആലപ്പുഴ: കൊച്ചിയില്‍ ബിന്ദു അമ്മിണിക്ക് നേരെ ഉണ്ടായ ആക്രമണം തെറ്റെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. സംഘര്‍ഷങ്ങള്‍ മന:പൂര്‍വ്വം സൃഷ്ടിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. വിശ്വാസവും നിയമവും സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.

ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ ആക്രമണം തെറ്റെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

സ്‌ത്രീകളെ ആക്രമിക്കുന്നത് അപരിഷ്‌കൃത സമൂഹത്തിന്‍റെ രീതിയാണ്. ശബരിമല കേസില്‍ സുപ്രീംകോടതി വിധിയില്‍ അവ്യക്തത തുടരുന്നതിനാല്‍ അന്തിമ വിധി വരുന്നതുവരെ കാത്തിരിക്കാന്‍ ജനങ്ങള്‍ തയാറാകണം. ദര്‍ശനം നടത്താനെത്തുന്ന സ്‌ത്രീകളെ തടയാനോ സ്‌ത്രീകളെ നിര്‍ബന്ധിച്ച് ശബരിമലയില്‍ പ്രവേശിപ്പിക്കാനോ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

Intro:Body:സ്ത്രീകളെ അതിക്രമിക്കുന്നത്
അപരിഷ്കൃത സമൂഹത്തിന്റെ ഏർപ്പാടാണെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ

ആലപ്പുഴ : സ്ത്രീകളെ അതിക്രമിക്കുന്നത്
അപരിഷ്കൃത സമൂഹത്തിന്റെ ഏർപ്പാടാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ശബരിമല ദർശനത്തിനെത്തിയ തൃപ്തി ദേശായിക്കെതിരെ നടന്ന അക്രമത്തിനെതിരെ പ്രതികരിക്കുകയായിരുന്നു മന്ത്രി.

ശബരിമലയിൽ കയറാൻ വന്നവരുടെ ആവശ്യം അന്യായമല്ല. കോടതി വിധിയിൽ അവ്യക്തതയുള്ളതിനാൽ അന്തിമ വിധി വരെ കാത്തിരിക്കാൻ ജനങ്ങൾ തയ്യാറാകണം. കാര്യങ്ങൾ നേരേ ചൊവ്വേ പോകാൻ ആഗ്രഹിക്കാത്തവരാണ് സംഘർഷം സൃഷ്ടിക്കുന്നതെന്ന്. വിശ്വാസവും നിയമവും സംരക്ഷിക്കുന്നതാണ് സർക്കാർ നിലപാടെന്നും മേഴ്സിക്കുട്ടിയമ്മ ആലപ്പുഴയിൽ പറഞ്ഞു.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.