ആലപ്പുഴ: പ്രശസ്‌ത കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്‍റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക നിഗമനം. മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്ട്. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് കാണിച്ച് അദ്ദേഹത്തിന്‍റെ ഭാര്യ മായ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കായംകുളം പൊലീസ് കേസെടുത്തിരുന്നു.
അനിൽ പനച്ചൂരാന്‍റെ മരണം; ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം - anil panachooran
മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്ട്.
അനിൽ പനച്ചൂരാന്‍റെ മരണം; ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം