Vegetable Price Today| പയര്‍ വില നൂറില്‍, ഇഞ്ചിക്ക് 280, പച്ചമുളക്, തക്കാളി, ബീന്‍സ് എന്നിവയ്‌ക്കും റെക്കോഡ് വില തുടരുന്നു - തക്കാളി
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില....
Vegetable Price Today
By
Published : Jul 4, 2023, 11:16 AM IST
സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ ഇഞ്ചി, പച്ചമുളക്, തക്കാളി, ബീന്‍സ് എന്നിവയ്‌ക്ക് റെക്കോഡ് വില തുടരുന്നു. തിരുവനന്തപുരത്ത് പയര്‍ വില നൂറ് രൂപയിലെത്തി. അതേസമയം എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഒരു കിലോ പയറിന് 40 രൂപയാണ് വില.
കണ്ണൂരും കാസര്‍കോടും ഇഞ്ചി വില 280 തന്നെയായി തുടരുന്നു. തിരുവനന്തപുരത്ത്- 220, എറണാകുളം- 240, കോഴിക്കോട്- 200 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ വില. ഒരു കിലോ തക്കാളിയ്‌ക്ക് 75 മുതല്‍ 120 വരെയാണ് ഈ ജില്ലകളില്‍ രേഖപ്പെടുത്തിയത്. പച്ചമുളകിന് 100 മുതല്‍ 160 വരെയും ഈടാക്കുന്നുണ്ട്. ഇന്നത്തെ പച്ചക്കറി നിരക്ക് പരിശോധിക്കാം.
തിരുവനന്തപുരം
₹
തക്കാളി
120
കാരറ്റ്
70
ഏത്തക്ക
60
മത്തന്‍
25
ബീന്‍സ്
100
ബീറ്റ്റൂട്ട്
40
കാബേജ്
30
വെണ്ട
35
വെള്ളരി
30
പടവലം
30
ചേന
55
അമരയ്ക്ക
35
ചെറുനാരങ്ങ
45
കത്തിരി
50
പയര്‍
100
നെല്ലിക്ക
50
പച്ചമുളക്
110
ഇഞ്ചി
220
പാവല്‍
60
ചേന
55
മുരിങ്ങയ്ക്ക
35
എറണാകുളം
₹
തക്കാളി
120
പച്ചമുളക്
160
സവാള
25
ഉരുളക്കിഴങ്ങ്
40
കക്കിരി
50
പയർ
40
പാവല്‍
60
വെണ്ട
40
വെള്ളരി
20
വഴുതന
40
പടവലം
40
മുരിങ്ങ
80
ബീന്‍സ്
100
കാരറ്റ്
80
ബീറ്റ്‌റൂട്ട്
50
കാബേജ്
30
ചേന
80
ഇഞ്ചി
240
ചെറുനാരങ്ങ
50
കോഴിക്കാട്
₹
തക്കാളി
80
സവാള
25
ഉരുളക്കിഴങ്ങ്
28
വെണ്ട
50
മുരിങ്ങ
60
കാരറ്റ്
70
ബീറ്റ്‌റൂട്ട്
60
വഴുതന
40
കാബേജ്
40
പയർ
40
ബീൻസ്
80
വെള്ളരി
20
ചേന
60
പച്ചക്കായ
50
പച്ചമുളക്
100
ഇഞ്ചി
200
കൈപ്പക്ക
60
ചെറുനാരങ്ങ
50
കണ്ണൂര്‍
₹
തക്കാളി
75
സവാള
23
ഉരുളക്കിഴങ്ങ്
28
ഇഞ്ചി
280
വഴുതന
45
മുരിങ്ങ
85
കാരറ്റ്
80
ബീറ്റ്റൂട്ട്
55
പച്ചമുളക്
110
വെള്ളരി
30
ബീൻസ്
100
കക്കിരി
30
വെണ്ട
50
കാബേജ്
30
കാസര്‍കോട്
₹
തക്കാളി
95
സവാള
24
ഉരുളക്കിഴങ്ങ്
30
ഇഞ്ചി
280
വഴുതന
50
മുരിങ്ങ
90
കാരറ്റ്
85
ബീറ്റ്റൂട്ട്
50
പച്ചമുളക്
115