കുതിച്ച് തക്കാളി വില, ഇഞ്ചിയും പച്ചമുളകും കൈപൊള്ളും; അറിയാം ഇന്നത്തെ പച്ചക്കറി വില - ഇന്നത്തെ പച്ചക്കറി
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...
കുതിച്ച് തക്കാളി വില, ഇഞ്ചിയിലും പച്ചമുളകിലും കൈപൊള്ളും; അറിയാം ഇന്നത്തെ പച്ചക്കറി വില
By
Published : Jun 26, 2023, 10:42 AM IST
സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ ഏറ്റക്കുറച്ചിലുകൾ. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ തക്കാളി വിലയില്‍ വൻ കുതിച്ച് ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. എറണാകുളത്ത് 100ഉം കോഴിക്കോട് 75ഉം ആണ് തക്കാളിക്ക് വില ഈടാക്കുന്നത്. തിരുവനന്തപുരം, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളില്‍ യഥാക്രമം 55, 43, 45 എന്നിങ്ങനെയാണ് തക്കാളി വില. തിരുവനന്തപുരത്തും എറണാകുളത്തും ബീൻസിന് 100 രൂപയായി.
പച്ചമുളകിന് 88 മുതൽ 140 രൂപ വരെ ഈടാക്കുന്നുണ്ട്. ഇഞ്ചിക്ക് എറണാകുളത്ത് 240 രൂപയായി. കോഴിക്കോട് 200 രൂപയും കണ്ണൂരും കാസർകോടും 180 രൂപയുമാണ് ഇഞ്ചിയുടെ വില. ഇന്നത്തെ പച്ചക്കറി വില അറിയാം..
തിരുവനന്തപുരം
₹
തക്കാളി
55
കാരറ്റ്
88
ഏത്തക്ക
70
മത്തന്‍
45
ബീന്‍സ്
100
ബീറ്റ്റൂട്ട്
74
കാബേജ്
35
വെണ്ട
40
വെള്ളരി
38
പടവലം
40
ചേന
70
അമരയ്ക്ക
40
ചെറുനാരങ്ങ
74
എറണാകുളം
₹
തക്കാളി
100
പച്ചമുളക്
140
സവാള
25
ഉരുളക്കിഴങ്ങ്
40
കക്കിരി
40
പയർ
40
പാവല്‍
60
വെണ്ട
50
വെള്ളരി
20
വഴുതന
40
പടവലം
40
മുരിങ്ങ
80
ബീന്‍സ്
100
കാരറ്റ്
80
ബീറ്റ്‌റൂട്ട്
560
കാബേജ്
25
ചേന
70
ഇഞ്ചി
240
ചെറുനാരങ്ങ
60
കോഴിക്കാട്
₹
തക്കാളി
75
സവാള
22
ഉരുളക്കിഴങ്ങ്
26
വെണ്ട
60
മുരിങ്ങ
60
കാരറ്റ്
80
ബീറ്റ്‌റൂട്ട്
60
വഴുതന
50
കാബേജ്
40
പയർ
60
ബീൻസ്
80
വെള്ളരി
20
ചേന
60
പച്ചക്കായ
50
പച്ചമുളക്
100
ഇഞ്ചി
200
കൈപ്പക്ക
60
ചെറുനാരങ്ങ
60
കണ്ണൂര്‍
₹
തക്കാളി
43
സവാള
20
ഉരുളക്കിഴങ്ങ്
22
ഇഞ്ചി
180
വഴുതന
36
മുരിങ്ങ
68
കാരറ്റ്
78
ബീറ്റ്റൂട്ട്
63
പച്ചമുളക്
88
വെള്ളരി
23
ബീൻസ്
95
കക്കിരി
35
വെണ്ട
44
കാബേജ്
30
കാസര്‍കോട്
₹
തക്കാളി
45
സവാള
22
ഉരുളക്കിഴങ്ങ്
24
ഇഞ്ചി
180
വഴുതന
38
മുരിങ്ങ
70
കാരറ്റ്
80
ബീറ്റ്റൂട്ട്
65
പച്ചമുളക്
90
വെള്ളരി
25
ബീൻസ്
98