Vegetable Price | പച്ചക്കറിക്ക് പൊള്ളും വില ; ഇന്നത്തെ നിരക്കുകള്‍ അറിയാം
പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില
Vegetable Price
By
Published : Aug 1, 2023, 11:07 AM IST
സംസ്ഥാനത്ത് സാധാരണക്കാരുടെ കീശ കാലിയാക്കി പച്ചക്കറി വിപണി. പല ഇനങ്ങളുടെയും വില കുറയാതെ തുടരുകയാണ്. തക്കാളി, ഇഞ്ചി എന്നിവയ്ക്കാണ് വിപണിയില്‍ വില കൂടുതല്‍. കാരറ്റ്, പച്ചമുളക് എന്നിവയുടെ വിലയും പല കേന്ദ്രങ്ങളിലും നൂറിലേക്ക് എത്തിയിട്ടുണ്ട്.
തിരുവനന്തപുരം
₹
തക്കാളി
180
കാരറ്റ്
100
പച്ചമുളക്
80
ഇഞ്ചി
250
ഏത്തക്ക
70
മത്തന്‍
30
ബീന്‍സ്
140
ബീറ്റ്റൂട്ട്
70
കാബേജ്
50
വെണ്ട
60
കത്തിരി
60
പയര്‍
100
ചെറുനാരങ്ങ
60
എറണാകുളം
₹
തക്കാളി
140
പച്ചമുളക്
100
സവാള
25
ഉരുളക്കിഴങ്ങ്
40
കക്കിരി
30
പയർ
50
പാവല്‍
60
വെണ്ട
40
വെള്ളരി
30
വഴുതന
40
പടവലം
30
മുരിങ്ങ
60
ബീന്‍സ്
80
കാരറ്റ്
60
ബീറ്റ്റൂട്ട്
40
കാബേജ്
30
ചേന
80
ചെറുനാരങ്ങ
40
ഇഞ്ചി
200
കോഴിക്കോട്
₹
തക്കാളി
130
സവാള
25
ഉരുളക്കിഴങ്ങ്
28
വെണ്ട
50
മുരിങ്ങ
40
കാരറ്റ്
60
ബീറ്റ്റൂട്ട്
60
വഴുതന
40
കാബേജ്
40
പയർ
70
ബീൻസ്
80
വെള്ളരി
20
ചേന
60
പച്ചക്കായ
50
പച്ചമുളക്
80
ഇഞ്ചി
150
കൈപ്പക്ക
70
ചെറുനാരങ്ങ
50
കണ്ണൂര്‍
₹
തക്കാളി
68
സവാള
24
ഉരുളക്കിഴങ്ങ്
28
ഇഞ്ചി
240
വഴുതന
33
മുരിങ്ങ
65
കാരറ്റ്
40
ബീറ്റ്റൂട്ട്
45
പച്ചമുളക്
60
വെള്ളരി
28
ബീൻസ്
80
കക്കിരി
38
വെണ്ട
30
കാബേജ്
26
കാസര്‍കോട്
₹
തക്കാളി
65
സവാള
26
ഉരുളക്കിഴങ്ങ്
30
ഇഞ്ചി
240
വഴുതന
30
മുരിങ്ങ
60
കാരറ്റ്
40
ബീറ്റ്റൂട്ട്
40
പച്ചമുളക്
70
വെള്ളരി
25
ബീൻസ്
70
കക്കിരി
40
വെണ്ട
45
കാബേജ്
25
സംസ്ഥാനത്ത് സാധാരണക്കാരുടെ കീശ കാലിയാക്കി പച്ചക്കറി വിപണി. പല ഇനങ്ങളുടെയും വില കുറയാതെ തുടരുകയാണ്. തക്കാളി, ഇഞ്ചി എന്നിവയ്ക്കാണ് വിപണിയില്‍ വില കൂടുതല്‍. കാരറ്റ്, പച്ചമുളക് എന്നിവയുടെ വിലയും പല കേന്ദ്രങ്ങളിലും നൂറിലേക്ക് എത്തിയിട്ടുണ്ട്.