ഇഞ്ചിയും ചെറുനാരങ്ങയും നൂറിന് മുകളില്‍ തന്നെ; ഇന്നത്തെ പച്ചക്കറി നിരക്കറിയാം
സംസ്ഥാനത്ത് വിവിധ നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...
ഇന്നത്തെ പച്ചക്കറി നിരക്കറിയാം
By
Published : May 8, 2023, 9:28 AM IST
സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് 144 രൂപയായിരുന്ന ഇഞ്ചിയ്ക്ക് 14 രൂപ കുറഞ്ഞ് 130 രൂപയായി. എന്നാല്‍ കോഴിക്കോട് 160 രൂപയാണ് ഒരു കിലോ ഇഞ്ചിയുടെ വില. ഇഞ്ചിക്ക് പുറമെ ബീന്‍സിനും തിരുവനനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 100 രൂപയ്ക്ക് മകളിലാണ് വില. വിപണിയില്‍ ഏറ്റവും വില കുറവുള്ള പച്ചക്കറി തക്കാളിയാണ്. 14 മുതല്‍ 30 വരെയയാണ് തക്കാളിയുടെ വിവിധ കേന്ദ്രങ്ങളിലെ വില.
തിരുവനന്തപുരം
₹
തക്കാളി
30
കാരറ്റ്
40
ഏത്തക്ക
45
മത്തൻ
28
ബീൻസ്
100
കാബേജ്
35
വേണ്ട
35
കത്തിരി
40
പയർ
80
പാവൽ
85
നെല്ലിക്ക
60
പച്ചമുളക്
50
ഇഞ്ചി
130
വെള്ളരി
28
പടവലം
35
ചേന
60
മുരിങ്ങക്ക
40
അമര
45
ചെറുനാരങ്ങ
110
എറണാകുളം
₹
തക്കാളി
30
പച്ചമുളക്
80
സവാള
20
ഉരുളക്കിഴങ്ങ്
40
കക്കിരി
30
പയർ
50
പാവല്‍
60
വെണ്ട
50
വെള്ളരി
20
വഴുതന
30
പടവലം
40
മുരിങ്ങ
60
ബീന്‍സ്
80
കാരറ്റ്
60
ബീറ്റ്റൂട്ട്
30
കാബേജ്
20
ചേന
80
ചെറുനാരങ്ങ
140
കോഴിക്കോട്
₹
തക്കാളി
16
സവാള
20
ഉരുളക്കിഴങ്ങ്
25
വെണ്ട
40
മുരിങ്ങ
50
കാരറ്റ്
60
ബീറ്റ്റൂട്ട്
60
വഴുതന
40
കാബേജ്
30
പയർ
60
ബീൻസ്
100
വെള്ളരി
20
ചേന
70
പച്ചക്കായ
40
പച്ചമുളക്
60
ഇഞ്ചി
160
പാവക്ക
60
ചെറുനാരങ്ങ
100
കണ്ണൂര്‍
₹
തക്കാളി
15
സവാള
18
ഉരുളക്കിഴങ്ങ്
25
ഇഞ്ചി
140
വഴുതന
33
മുരിങ്ങ
60
കാരറ്റ്
45
ബീറ്റ്റൂട്ട്
50
പച്ചമുളക്
65
വെള്ളരി
20
ബീൻസ്
80
കക്കിരി
35
വെണ്ട
40
കാസര്‍കോട്
₹
തക്കാളി
14
സവാള
18
ഉരുളക്കിഴങ്ങ്
26
ഇഞ്ചി
145
വഴുതന
35
മുരിങ്ങ
55
കാരറ്റ്
45
ബീറ്റ്റൂട്ട്
50
പച്ചമുളക്
60
വെള്ളരി
22
കക്കിരി
40
ബീൻസ്
75