പച്ചക്കറി വില മാറ്റമില്ലാതെ തുടരുന്നു. വില 35-50 രൂപ വരെയാണ് പലയിടങ്ങളിലെ തക്കാളിയുടെ വില. വിപണിയിലെ ഇഞ്ചി വില ഉയർന്നുതന്നെ നിൽക്കുന്നു. എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യഥാക്രമം 200, 150, 165 എന്നിങ്ങനെയാണ് ഇഞ്ചി വില. കോഴിക്കോട് മുരിങ്ങയ്‌ക്കയ്‌ക്കും 100ന് മുകളിലാണ് വില. ഇന്നത്തെ പച്ചക്കറി വില പരിശോധിക്കാം.
എറണാകുളം
₹
തക്കാളി
50
പച്ചമുളക്
80
സവാള
60
ഉരുളക്കിഴങ്ങ്
35
കക്കിരി
40
പയർ
60
പാവല്‍
60
വെണ്ട
50
വെള്ളരി
50
വഴുതന
30
പടവലം
40
മുരിങ്ങ
80
ബീന്‍സ്
60
കാരറ്റ്
60
ബീറ്റ്‌റൂട്ട്
30
കാബേജ്
30
ചേന
80
ചെറുനാരങ്ങ
80
ഇഞ്ചി
200
കോഴിക്കോട്
₹
തക്കാളി
35
സവാള
55
ഉരുളക്കിഴങ്ങ്
30
വെണ്ട
50
മുരിങ്ങ
140
കാരറ്റ്
50
ബീറ്റ്‌റൂട്ട്
50
വഴുതന
30
കാബേജ്
30
പയർ
60
ബീൻസ്
60
വെള്ളരി
30
ചേന
60
പച്ചക്കായ
40
പച്ചമുളക്
50
ഇഞ്ചി
150
കൈപ്പക്ക
60
ചെറുനാരങ്ങ
60
കണ്ണൂർ
₹
തക്കാളി
42
സവാള
52
ഉരുളക്കിഴങ്ങ്
35
ഇഞ്ചി
165
വഴുതന
45
മുരിങ്ങ
90
കാരറ്റ്
52
ബീറ്റ്റൂട്ട്
67
പച്ചമുളക്
72
വെള്ളരി
25
ബീൻസ്
82
കക്കിരി
42
വെണ്ട
62
കാബേജ്
33