സംസ്ഥാനത്ത് പച്ചക്കറി വിലയിൽ (Vegetable Price) നേരിയ വ്യത്യാസങ്ങൾ. തക്കാളിയാണ് വിപണിയിലെ വില കുറഞ്ഞ പച്ചക്കറി ഇനം. 14 മുതല്‍ 25 രൂപ വരെയാണ് തക്കാളിയുടെ വില. ഇഞ്ചിയും ചെറുനാരങ്ങയുമാണ് വില കൂടിയ ഇനങ്ങള്‍. തിരുവനന്തപുരത്തും എറണാകുളത്തും 80 രൂപയാണ് ചെറുനാരങ്ങയുടെ വില.
തിരുവനന്തപുരം
₹
തക്കാളി
25
കാരറ്റ്
50
ബീന്‍സ്
120
ബീറ്റ്റൂട്ട്
40
കാബേജ്
35
വെണ്ട
45
കത്തിരി
35
പച്ചമുളക്
40
ഇഞ്ചി
150
വെള്ളരി
30
മത്തൻ
27
പടവലം
40
മുരിങ്ങ
60
ചേന
75
ഏത്തക്ക
55
ചെറുനാരങ്ങ
80
എറണാകുളം
₹
തക്കാളി
25
പച്ചമുളക്
80
സവാള
35
ഉരുളക്കിഴങ്ങ്
40
കക്കിരി
30
പയർ
50
പാവല്‍
50
വെണ്ട
50
വെള്ളരി
20
വഴുതന
30
പടവലം
40
മുരിങ്ങ
60
ബീന്‍സ്
80
കാരറ്റ്
60
ബീറ്റ്‌റൂട്ട്
30
കാബേജ്
30
ചേന
70
ചെറുനാരങ്ങ
80
ഇഞ്ചി
160
കോഴിക്കോട്
₹
തക്കാളി
14
സവാള
34
ഉരുളക്കിഴങ്ങ്
30
വെണ്ട
50
മുരിങ്ങ
80
കാരറ്റ്
50
ബീറ്റ്‌റൂട്ട്
60
വഴുതന
30
കാബേജ്
30
പയർ
70
ബീൻസ്
80
വെള്ളരി
20
ചേന
70
പച്ചക്കായ
50
പച്ചമുളക്
70
ഇഞ്ചി
100
കൈപ്പക്ക
50
ചെറുനാരങ്ങ
150
കണ്ണൂര്‍
₹
തക്കാളി
15
സവാള
32
ഉരുളക്കിഴങ്ങ്
30
ഇഞ്ചി
182
വഴുതന
44
മുരിങ്ങ
76
കാരറ്റ്
52
ബീറ്റ്റൂട്ട്
57
പച്ചമുളക്
72
വെള്ളരി
27
ബീൻസ്
70
കക്കിരി
27
വെണ്ട
52
കാബേജ്
32
കാസര്‍കോട്
₹
തക്കാളി
14
സവാള
30
ഉരുളക്കിഴങ്ങ്
28
ഇഞ്ചി
180
വഴുതന
42
മുരിങ്ങ
75
കാരറ്റ്
50
ബീറ്റ്റൂട്ട്
55
പച്ചമുളക്
70
വെള്ളരി
25
ബീൻസ്
68