സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. വിപണിയില്‍ ഏറ്റവും വില കൂടുതല്‍ ഇഞ്ചിയ്‌ക്കാണ്. കിലോയ്‌ക്ക് 150 രൂപ മുതല്‍ 200 വരെയാണ് വിവിധ കേന്ദ്രങ്ങളിലെ വില. വിപണയില്‍ വില ഏറ്റവും കുറവ് തക്കാളിയ്‌ക്കാണ്. കോഴിക്കോട് തക്കാളി വിലയില്‍ നേരിയ വര്‍ധനവ് ഉണ്ടായി. കഴിഞ്ഞ ദിവസം 30 രൂപയായിരുന്ന തക്കാളിയ്‌ക്ക് 5 രൂപ വര്‍ധിച്ച് 35 രൂപയായി. അതേസമയം മറ്റ് കേന്ദ്രങ്ങളില്‍ തക്കാളി വില കുറഞ്ഞിരിക്കുകയാണ്. ബീന്‍സിനും കിലോയ്‌ക്ക് 100 രൂപയ്‌ക്ക് മുകളിലാണ് വില.
തിരുവനന്തപുരം
₹
തക്കാളി
32
കാരറ്റ്
50
ഏത്തക്ക
65
മത്തന്‍
30
ബീന്‍സ്
125
ബീറ്റ്‌റൂട്ട്
35
കാബേജ്
40
വെണ്ട
55
കത്തിരി
45
പയര്‍
60
പച്ചമുളക്
60
ഇഞ്ചി
180
വെള്ളരി
40
പടവലം
50
എറണാകുളം
₹
തക്കാളി
25
പച്ചമുളക്
80
സവാള
60
ഉരുളക്കിഴങ്ങ്
40
കക്കിരി
30
പയർ
30
പാവല്‍
60
വെണ്ട
40
വെള്ളരി
30
വഴുതന
30
പടവലം
30
മുരിങ്ങ
80
ബീന്‍സ്
60
കാരറ്റ്
40
ബീറ്റ്‌റൂട്ട്
30
കാബേജ്
30
ചേന
80
ചെറുനാരങ്ങ
80
ഇഞ്ചി
200
കോഴിക്കോട്
₹
തക്കാളി
35
സവാള
55
ഉരുളക്കിഴങ്ങ്
30
വെണ്ട
50
മുരിങ്ങ
80
കാരറ്റ്
50
ബീറ്റ്‌റൂട്ട്
60
വഴുതന
40
കാബേജ്
30
പയർ
70
ബീൻസ്
60
വെള്ളരി
30
ചേന
70
പച്ചക്കായ
40
പച്ചമുളക്
50
ഇഞ്ചി
150
കൈപ്പക്ക
50
ചെറുനാരങ്ങ
60
കണ്ണൂര്‍
₹
തക്കാളി
25
സവാള
69
ഉരുളക്കിഴങ്ങ്
33
ഇഞ്ചി
167
വഴുതന
36
മുരിങ്ങ
90
കാരറ്റ്
52
ബീറ്റ്റൂട്ട്
57
പച്ചമുളക്
59
വെള്ളരി
27
ബീൻസ്
69
കക്കിരി
32
വെണ്ട
49
കാബേജ്
27
കാസര്‍കോട്
₹
തക്കാളി
24
സവാള
68
ഉരുളക്കിഴങ്ങ്
32
ഇഞ്ചി
165
വഴുതന
35
മുരിങ്ങ
90
കാരറ്റ്
50
ബീറ്റ്റൂട്ട്
55
പച്ചമുളക്
58
വെള്ളരി
26
ബീൻസ്
68
കക്കിരി
30
വെണ്ട
48