സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ (Vegetable Price ) നേരിയ ആശ്വാസം. തക്കാളി, വെണ്ട, വെള്ളരി തുടങ്ങിയ ഇനങ്ങള്‍ക്കെല്ലാം വിപണിയില്‍ 12-25 വരെയാണ് വില. തക്കാളിക്കാണ് വിപണിയില്‍ ഏറ്റവും വില കുറവ്. ഇഞ്ചിക്ക് മാത്രമാണ് വില ഇപ്പോഴും നൂറിന് മുകളിലുള്ളത്.
എറണാകുളം
₹
തക്കാളി
20
പച്ചമുളക്
80
സവാള
35
ഉരുളക്കിഴങ്ങ്
40
കക്കിരി
20
പയർ
30
പാവല്‍
40
വെണ്ട
20
വെള്ളരി
20
വഴുതന
30
പടവലം
30
മുരിങ്ങ
60
ബീന്‍സ്
60
കാരറ്റ്
50
ബീറ്റ്‌റൂട്ട്
30
കാബേജ്
30
ചെറുനാരങ്ങ
80
ചേന
70
ഇഞ്ചി
160
കോഴിക്കോട്
₹
തക്കാളി
12
സവാള
34
ഉരുളക്കിഴങ്ങ്
32
വെണ്ട
30
മുരിങ്ങ
50
കാരറ്റ്
50
ബീറ്റ്‌റൂട്ട്
60
വഴുതന
30
കാബേജ്
30
പയർ
60
ബീൻസ്
70
വെള്ളരി
20
ചേന
60
പച്ചക്കായ
50
പച്ചമുളക്
50
ഇഞ്ചി
180
കൈപ്പക്ക
50
ചെറുനാരങ്ങ
120
കണ്ണൂര്‍
₹
തക്കാളി
13
സവാള
30
ഉരുളക്കിഴങ്ങ്
28
ഇഞ്ചി
150
വഴുതന
33
മുരിങ്ങ
60
കാരറ്റ്
45
ബീറ്റ്‌റൂട്ട്
60
പച്ചമുളക്
60
വെള്ളരി
25
ബീന്‍സ്
55
കക്കിരി
35
വെണ്ട
40
കാബേജ്
30
കാസര്‍കോട്