സംസ്ഥാനത്ത് പച്ചക്കറി വിലയിൽ ഇന്നും നേരിയ വിത്യാസങ്ങൾ (Vegetable Price Today In Kerala). എറണാകുളം ഒഴികെ എല്ലാ ജില്ലകളിലും തക്കാളിക്ക് നിരക്ക് 20 രൂപയാണ്. ഇന്നലെ തിരുവനന്തപുരത്ത് കിലോയ്‌ക്ക് 30 രൂപയായിരുന്നെങ്കിലും ഇന്ന് 10 രൂപ കുറഞ്ഞ് 20 രൂപയിലെത്തി. അതേസമയം, ബീൻസിനും ഇഞ്ചിയ്‌ക്കുമാണ് ഏറ്റവും വില കൂടുതൽ. ബീൻസ് കിലോയ്‌ക്ക് 75 മുതൽ 120 രൂപ വരെയാണ് സംസ്ഥാനത്തെ നിരക്ക്. പച്ചക്കറി വിപണിയിലെ ഇന്നത്തെ നിരക്കുകള്‍ പരിശോധിക്കാം.
തിരുവനന്തപുരം
₹
തക്കാളി
20
കാരറ്റ്
40
ഏത്തക്ക
38
മത്തൻ
20
ബീൻസ്
120
ബീറ്റ്‌റൂട്ട്
40
കാബേജ്
38
വെണ്ട
30
കത്തിരി
50
പച്ചമുളക്
60
ഇഞ്ചി
140
വെള്ളരി
60
പടവലം
40
ചേന
80
മുരിങ്ങ
120
അമര
40
ചെറുനാരങ്ങ
150
എറണാകുളം
₹
തക്കാളി
25
പച്ചമുളക്
65
സവാള
48
ഉരുളക്കിഴങ്ങ്
40
കക്കിരി
40
പയർ
50
പാവല്‍
50
വെണ്ട
40
വെള്ളരി
30
വഴുതന
30
പടവലം
30
മുരിങ്ങ
60
ബീന്‍സ്
80
കാരറ്റ്
60
ബീറ്റ്‌റൂട്ട്
40
കാബേജ്
30
ചേന
80
ചെറുനാരങ്ങ
80
ഇഞ്ചി
190
കോഴിക്കോട്
₹
തക്കാളി
20
സവാള
65
ഉരുളക്കിഴങ്ങ്
30
വെണ്ട
50
മുരിങ്ങ
80
കാരറ്റ്
50
ബീറ്റ്‌റൂട്ട്
60
വഴുതന
40
കാബേജ്
30
പയർ
80
ബീൻസ്
80
വെള്ളരി
30
ചേന
70
പച്ചക്കായ
40
പച്ചമുളക്
50
ഇഞ്ചി
150
കൈപ്പക്ക
50
ചെറുനാരങ്ങ
80
കാസര്‍കോട്
₹
തക്കാളി
14
സവാള
35
ഉരുളക്കിഴങ്ങ്
30
ഇഞ്ചി
160
വഴുതന
30
മുരിങ്ങ
68
കാരറ്റ്
40
ബീറ്റ്റൂട്ട്
55
പച്ചമുളക്
55
വെള്ളരി
24
ബീൻസ്
75
കക്കിരി
28
വെണ്ട
38
കാബേജ്
22