സംസ്ഥാനത്ത് കാര്യമായ മാറ്റമില്ലാതെ പച്ചക്കറി വില. തക്കാളി, സവാള, ഉരുളക്കിഴങ്ങ് എന്നിവയുടെ വില 50ന് താഴെയാണ്. 26 - 45 വരെയാണ് വിവിധ കേന്ദ്രങ്ങളില്‍ തക്കാളിയുടെ വില. പച്ചമുളകിന്‍റെ വില 80ല്‍ തുടരുകയാണ്. ഇഞ്ചി, മുരിങ്ങ എന്നിവയുടെ നിരക്കാണ് നിലവില്‍ 100 കടന്നിട്ടുള്ളത്. വിവിധ ജില്ലകളില്‍ ഇഞ്ചി 150 - 190 വരെ രൂപയിലാണ് വില്‍ക്കുന്നത്.
എറണാകുളം
₹
തക്കാളി
45
പച്ചമുളക്
80
സവാള
40
ഉരുളക്കിഴങ്ങ്
40
കക്കിരി
40
പയർ
50
പാവല്‍
60
വെണ്ട
40
വെള്ളരി
30
വഴുതന
40
പടവലം
40
മുരിങ്ങ
140
ബീന്‍സ്
50
കാരറ്റ്
60
ബീറ്റ്‌റൂട്ട്
30
കാബേജ്
30
ചേന
80
ചെറുനാരങ്ങ
80
ഇഞ്ചി
190
കോഴിക്കോട്
₹
തക്കാളി
32
സവാള
32
ഉരുളക്കിഴങ്ങ്
30
വെണ്ട
50
മുരിങ്ങ
150
കാരറ്റ്
40
ബീറ്റ്‌റൂട്ട്
50
വഴുതന
50
കാബേജ്
30
പയർ
60
ബീൻസ്
60
വെള്ളരി
25
ചേന
60
പച്ചക്കായ
40
പച്ചമുളക്
50
ഇഞ്ചി
150
കൈപ്പക്ക
60
ചെറുനാരങ്ങ
60
കണ്ണൂർ
₹
തക്കാളി
26
സവാള
42
ഉരുളക്കിഴങ്ങ്
30
ഇഞ്ചി
170
വഴുതന
36
മുരിങ്ങ
170
കാരറ്റ്
55
ബീറ്റ്റൂട്ട്
55
പച്ചമുളക്
60
വെള്ളരി
28
ബീൻസ്
60
കക്കരി
30
വെണ്ട
55
കാബേജ്
30
കാസർകോട്
₹
തക്കാളി
28
സവാള
45
ഉരുളകിഴങ്ങ്
30
ഇഞ്ചി
180
വഴുതന
35
മുരിങ്ങ
170
കാരറ്റ്
55
ബീറ്റ്റൂട്ട്
59
പച്ചമുളക്
65
വെള്ളരി
28
ബീൻസ്
68