തിരുവനന്തപുരത്ത് തക്കാളി വിലയിൽ വർധനവ്. കഴിഞ്ഞ ദിവസം 50 രൂപയായിരുന്ന തക്കാളിക്ക് ഇന്ന് 60 രൂപയായി. എന്നാൽ തക്കാളിക്ക്കണ്ണൂരിൽ 35 രൂപയും കാസർകോട് 33 രൂപയും കോഴിക്കോട് 32 രൂപയുമാണ്. തിരുനവന്തപുരത്ത് 5 സാധനങ്ങൾക്കാണ് 100 ന് മുകളിൽ വില. മറ്റ് ജില്ലകളിൽ ഇഞ്ചിക്ക് മാത്രമാണ് 100 ന് മുകളിൽ വിലയുള്ളത്. ഇന്നത്തെ (നവംബർ 18) പച്ചക്കറി നിരക്ക് വിശദമായി അറിയാം (Vegetable price Kerala).
തിരുനന്തപുരം
₹
തക്കാളി
60
കാരറ്റ്
60
ഏത്തക്ക
50
മത്തന്‍
30
ബീന്‍സ്
100
ബീറ്റ്‌റൂട്ട്
60
കാബേജ്
40
വെണ്ട
45
കത്തിരി
30
പയര്‍
110
പച്ചമുളക്
60
ഇഞ്ചി
160
വെള്ളരി
100
പടവലം
60
ചെറുനാരങ്ങ
140
എറണാകുളം
₹
തക്കാളി
35
പച്ചമുളക്
80
സവാള
60
ഉരുളക്കിഴങ്ങ്
40
കക്കിരി
30
പയർ
30
പാവല്‍
60
വെണ്ട
40
വെള്ളരി
30
വഴുതന
30
പടവലം
30
മുരിങ്ങ
80
ബീന്‍സ്
60
കാരറ്റ്
40
ബീറ്റ്‌റൂട്ട്
30
കാബേജ്
30
ചേന
80
ചെറുനാരങ്ങ
80
ഇഞ്ചി
190
കോഴിക്കോട്
₹
തക്കാളി
32
സവാള
55
ഉരുളക്കിഴങ്ങ്
30
വെണ്ട
70
മുരിങ്ങ
70
കാരറ്റ്
50
ബീറ്റ്‌റൂട്ട്
60
വഴുതന
40
കാബേജ്
30
പയർ
70
ബീൻസ്
80
വെള്ളരി
25
ചേന
70
പച്ചക്കായ
35
പച്ചമുളക്
50
ഇഞ്ചി
150
കൈപ്പക്ക
50
ചെറുനാരങ്ങ
70
കണ്ണൂർ
₹
തക്കാളി
35
സവാള
57
ഉരുളക്കിഴങ്ങ്
32
ഇഞ്ചി
172
വഴുതന
37
മുരിങ്ങ
72
കാരറ്റ്
52
ബീറ്റ്റൂട്ട്
60
പച്ചമുളക്
70
വെള്ളരി
28
ബീൻസ്
87
കക്കിരി
42
വെണ്ട
47
കാബേജ്
30
കാസർകോട്
₹
തക്കാളി
33
സവാള
55
ഉരുളക്കിഴങ്ങ്
30
ഇഞ്ചി
170
വഴുതന
35
മുരിങ്ങ
70
കാരറ്റ്
50
ബീറ്റ്റൂട്ട്
58
പച്ചമുളക്
68
വെള്ളരി
26
ബീൻസ്
85