തക്കാളിയാണ് ഇന്നും വിപണിയിലെ വില കുറഞ്ഞ പച്ചക്കറി ഇനം. 12 രൂപ മുതൽ 20 വരെയാണ് വിവിധ ജില്ലകളിലെ തക്കാളിയുടെ വില. വെള്ളരിക്കും വില കുറവാണ്. 20 മുതൽ 23 രൂപ വരെയാണ് പലയിടങ്ങളിലെ വില. ഇഞ്ചിയുടെ വില ഉയർന്നുതന്നെ നിൽക്കുന്നു. 100 മുതൽ 180 രൂപ വരെയാണ് വില. കോഴിക്കോടാണ് 100 രൂപയുള്ള ഇഞ്ചിക്ക് കണ്ണൂർ, കാസർകോട് 180 രൂപയാണ്.
എറണാകുളം
₹
തക്കാളി
20
പച്ചമുളക്
80
സവാള
35
ഉരുളക്കിഴങ്ങ്
40
കക്കിരി
30
പയർ
50
പാവല്‍
50
വെണ്ട
50
വെള്ളരി
20
വഴുതന
30
പടവലം
40
മുരിങ്ങ
80
ബീന്‍സ്
80
കാരറ്റ്
40
ബീറ്റ്‌റൂട്ട്
30
കാബേജ്
30
ചേന
70
ചെറുനാരങ്ങ
80
ഇഞ്ചി
160
കോഴിക്കോട്
₹
തക്കാളി
15
സവാള
34
ഉരുളക്കിഴങ്ങ്
32
വെണ്ട
50
മുരിങ്ങ
80
കാരറ്റ്
50
ബീറ്റ്‌റൂട്ട്
60
വഴുതന
30
കാബേജ്
30
പയർ
70
ബീൻസ്
80
വെള്ളരി
20
ചേന
70
പച്ചക്കായ
50
പച്ചമുളക്
70
ഇഞ്ചി
100
കൈപ്പക്ക
50
ചെറുനാരങ്ങ
150
കണ്ണൂര്‍
₹
തക്കാളി
12
സവാള
33
ഉരുളക്കിഴങ്ങ്
28
ഇഞ്ചി
180
വഴുതന
50
മുരിങ്ങ
90
കാരറ്റ്
50
ബീറ്റ്റൂട്ട്
55
പച്ചമുളക്
60
വെള്ളരി
24
ബീൻസ്
75
കക്കിരി
26
വെണ്ട
50
കാബേജ്
30
കാസര്‍കോട്
₹
തക്കാളി
14
സവാള
32
ഉരുളക്കിഴങ്ങ്
30
ഇഞ്ചി
180
വഴുതന
45
മുരിങ്ങ
80
കാരറ്റ്
55
ബീറ്റ്റൂട്ട്
55
പച്ചമുളക്
55
വെള്ളരി
23
ബീൻസ്
80
കക്കിരി
30
വെണ്ട
50
കാബേജ്
25