സംസ്ഥാനത്ത് കോഴിക്കോടും കാസർകോട് പച്ചക്കറിക്ക് നേരിയ വർധനവ്. എന്നാൽ തക്കാളി വിലയിൽ എറണാകുളത്തും കോഴിക്കോടും വില കുറഞ്ഞു. എറണാകുളത്ത് തക്കാളിക്ക് 2 രൂപയും കോഴിക്കോട് തക്കാളിക്ക് 5 രൂപയുമാണ് കുറഞ്ഞത്. അതേസമയം കണ്ണൂരിലും കാസർകോടും തക്കാളി വില കൂടിയിട്ടുണ്ട്.
എറണാകുളം
₹
തക്കാളി
18
പച്ചമുളക്
80
സവാള
60
ഉരുളക്കിഴങ്ങ്
40
കക്കിരി
30
പയർ
30
പാവല്‍
60
വെണ്ട
40
വെള്ളരി
30
വഴുതന
30
പടവലം
30
മുരിങ്ങ
80
ബീന്‍സ്
60
കാരറ്റ്
40
ബീറ്റ്റൂട്ട്
30
കാബേജ്
30
ചേന
80
ചെറുനാരങ്ങ
80
ഇഞ്ചി
170
കോഴിക്കോട്
₹
തക്കാളി
30
സവാള
58
ഉരുളക്കിഴങ്ങ്
30
വെണ്ട
50
മുരിങ്ങ
70
കാരറ്റ്
50
ബീറ്റ്റൂട്ട്
50
വഴുതന
40
കാബേജ്
30
പയർ
60
ബീൻസ്
60
വെള്ളരി
20
ചേന
70
പച്ചക്കായ
40
പച്ചമുളക്
50
ഇഞ്ചി
150
കൈപ്പക്ക
60
ചെറുനാരങ്ങ
80
കണ്ണൂർ
₹
തക്കാളി
31
സവാള
65
ഉരുളക്കിഴങ്ങ്
32
ഇഞ്ചി
161
വഴുതന
36
മുരിങ്ങ
91
കാരറ്റ്
50
ബീറ്റ്റൂട്ട്
57
പച്ചമുളക്
72
വെള്ളരി
25
ബീൻസ്
75
കക്കിരി
32
വെണ്ട
48
കാബേജ്
30
കാസർകോട്
₹
തക്കാളി
30
സവാള
64
ഉരുളക്കിഴങ്ങ്
30
ഇഞ്ചി
160
വഴുതന
35
മുരിങ്ങ
90
കാരറ്റ്
48
ബീറ്റ്റൂട്ട്
55
പച്ചമുളക്
70
വെള്ളരി
24
ബീൻസ്
75
കക്കിരി
30
വെണ്ട
46
കാബേജ്
28