സംസ്ഥനത്തെ പച്ചക്കറി വിപണിയിൽ ഇഞ്ചിവില മാറ്റമില്ലാതെ തുടരുന്നു (Vegetable Price 12th September 20230. സംസ്ഥാനത്തെ മറ്റ് ജില്ലകളെ അപേക്ഷിച്ച് എറണാകുളം ജില്ലയിലാണ് ഇഞ്ചിക്കും തക്കാളിക്കും കൂടുതൽ വിലയുളളത്. എറണാകുളത്ത് ഇഞ്ചിയുടെ വില 160 അതേസമയം തക്കാളിയുടെ വില 25 രൂപയുമാണ്. വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്കുകൾ (Vegetable price Today ) വിശദമായി പരിശോധിക്കാം.
എറണാകുളം
₹
തക്കാളി
25
പച്ചമുളക്
80
സവാള
35
ഉരുളക്കിഴങ്ങ്
40
കക്കിരി
30
പയർ
30
പാവൽ
40
വെണ്ട
25
വെള്ളരി
30
വഴുതന
30
പടവലം
30
മുരിങ്ങ
40
ബീൻസ്
60
കാരറ്റ്
60
ബീറ്റ്റൂട്ട്
40
കാബേജ്
30
ചേന
80
ചെറുനാരങ്ങ
60
ഇഞ്ചി
160
കണ്ണൂര്‍
₹
തക്കാളി
20
സവാള
24
ഉരുളക്കിഴങ്ങ്
25
ഇഞ്ചി
140
വഴുതന
30
മുരിങ്ങ
48
കാരറ്റ്
40
ബീറ്റ്റൂട്ട്
50
പച്ചമുളക്
60
വെള്ളരി
30
ബീന്‍സ്
60
കക്കിരി
40
വെണ്ട
30
കാബേജ്
28
കാസർകോട്
₹
തക്കാളി
18
സവാള
25
ഉരുളക്കിഴങ്ങ്
28
ഇഞ്ചി
145
വഴുതന
33
മുരിങ്ങ
50
കാരറ്റ്
40
ബീറ്റ്റൂട്ട്
50
പച്ചമുളക്
55
വെള്ളരി
30
ബീന്‍സ്
70
കക്കിരി
38