കാസർകോട് ജില്ലയിൽ മുരിങ്ങ വില 100 ൽ നിന്നും 115 ലേക്ക് ഉയർന്നപ്പോൾ (In Kasaragod district, drumstick prices have increased from Rs.100 to Rs.115 ) കണ്ണൂരും എറണാകുളവും 100ൽ തന്നെ തുടരുകയാണ്. കാസർകോട് ജില്ലയിൽ മാത്രം ഇഞ്ചി ഒരുവിട്ടു വീഴ്‌ച നടത്തി 10 രൂപ കുറഞ്ഞിട്ടുണ്ട് മറ്റ് ജില്ലകളിൽ നിലവിലെ വിലയിൽ നിന്ന് ഒരിഞ്ച് ഇറങ്ങാതെ ഇഞ്ചി 160ൽ തന്നെ തുടരുകയാണ്. തിരുവനന്തപുരത്തും എറണാകുളത്തും പച്ചമുളകിന് 80 രൂപയാണ് മറ്റ് ജില്ലകളിലെക്കാൾ 30രൂപ കൂടുതൽ. തക്കാളിയും സവാളയും വിലയിൽ വലിയ മാറ്റയില്ലാതെ ആശ്വാസ വിലയിൽ തന്നെയാണ് ഇന്നും വിപണിയിലെ മറ്രിനങ്ങളുടെ ഇന്നത്തെ വിലയറിയാം.
തിരുവനന്തപുരം
₹
തക്കാളി
40
കാരറ്റ്
60
ഏത്തക്ക
40
മത്തന്‍
30
ബീന്‍സ്
60
ബീറ്റ്‌റൂട്ട്
40
കാബേജ്
30
വെണ്ട
40
കത്തിരി
80
പയര്‍
80
പച്ചമുളക്
80
ഇഞ്ചി
100
വെള്ളരി
30
പടവലം
40
എറണാകുളം
₹
തക്കാളി
50
പച്ചമുളക്
80
സവാള
50
ഉരുളക്കിഴങ്ങ്
40
കക്കിരി
40
പയർ
40
പാവല്‍
60
വെണ്ട
30
വെള്ളരി
30
വഴുതന
30
പടവലം
40
മുരിങ്ങ
100
ബീന്‍സ്
50
കാരറ്റ്
50
ബീറ്റ്‌റൂട്ട്
30
കാബേജ്
30
ചേന
80
ചെറുനാരങ്ങ
80
ഇഞ്ചി
160
കോഴിക്കോട്
₹
തക്കാളി
34
സവാള
45
ഉരുളക്കിഴങ്ങ്
30
വെണ്ട
50
മുരിങ്ങ
150
കാരറ്റ്
40
ബീറ്റ്‌റൂട്ട്
50
വഴുതന
40
കാബേജ്
30
പയർ
60
ബീൻസ്
60
വെള്ളരി
25
ചേന
60
പച്ചക്കായ
40
പച്ചമുളക്
50
ഇഞ്ചി
150
കൈപ്പക്ക
60
ചെറുനാരങ്ങ
60
കണ്ണൂർ
₹
തക്കാളി
35
സവാള
45
ഉരുളക്കിഴങ്ങ്
30
ഇഞ്ചി
156
വഴുതന
33
മുരിങ്ങ
100
കാരറ്റ്
53
ബീറ്റ്റൂട്ട്
58
പച്ചമുളക്
58
വെള്ളരി
22
ബീൻസ്
60
കക്കിരി
28
വെണ്ട
35
കാസർകോട്
₹
തക്കാളി
35
സവാള
45
ഉരുളക്കിഴങ്ങ്
35
ഇഞ്ചി
160
വഴുതന
40
മുരിങ്ങ
115
കാരറ്റ്
44
ബീറ്റ്റൂട്ട്
55
വെള്ളരി
26