മുംബൈ: സെൻസെക്‌സ് 400.42 പോയിന്റും നിഫ്റ്റി 132.80 പോയിന്റും ഇടിഞ്ഞതോടെ ബുധനാഴ്‌ച വ്യാപാരം ചുവപ്പിലാണ് ആരംഭിച്ചത്. രാവിലെ 9:45 ന് സെൻസെക്‌സ് 400.42 പോയിന്റ് ഇടിഞ്ഞ് 56,956.19 എന്ന നിലയിലെത്തി. നിഫ്റ്റി 132.80 പോയിന്റ് ഇടിഞ്ഞ് 17,068.00 എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.
50 ഇന്ത്യൻ കമ്പനികളുടെ ഓഹരികളടങ്ങിയ സൂചികയാണ് നിഫ്റ്റി.
Also Read സെൻസെക്‌സിൽ നേട്ടം 358 പൊയിന്‍റ്: നിഫ്റ്റി 17,200 കടന്നു