ETV Bharat / business

സവാള വില താഴ്‌ന്നുതന്നെ; ചെറുനാരങ്ങ കൈപൊള്ളും - വിപണി വില

ഇന്നത്തെ പച്ചക്കറി ചില്ലറ വില്‍പ്പന വില...

Vege  Onion prices have crashed  potato prices have spiralled downwards  Low prices of potatoes onions  kerala  price list  പച്ചക്കറി വിപണി  വിപണി വില  സവാള വില
പച്ചക്കറി വില
author img

By

Published : Mar 3, 2023, 10:41 AM IST

സംസ്ഥാനത്ത് പൊതു പച്ചക്കറി വിപണിയില്‍ സവാള വില താഴ്‌ന്നു തന്നെ. 15-18 വരെയാണ് വിവിധ കേന്ദ്രങ്ങളില്‍ ഇന്ന് സവാളയ്‌ക്ക് വില. തക്കാളി വില കാര്യമായ മാറ്റങ്ങളില്ലാതെ തുടരുകയാണ്. അതേസമയം എറണാകുളം, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ മുരിങ്ങയുടെ വില 100-ല്‍ താഴെയായി. ചെറുനാരങ്ങയുടെ വില കുതിച്ചുയരുകയാണ്. 100 മുതൽ 120 വരെയാണ് നാരങ്ങ വില.

തിരുവനന്തപുരം₹/KG
തക്കാളി46
കാരറ്റ്60
ഏത്തക്ക60
മത്തന്‍30
ബീന്‍സ്60
ബീറ്റ്‌റൂട്ട്30
കാബേജ്30
വെണ്ട60
കത്തിരി40
പയര്‍80
പാവല്‍60
നെല്ലിക്ക40
പച്ചമുളക്60
ഇഞ്ചി75
വെള്ളരി100
പടവലം50
ചേന40
മുരിങ്ങയ്ക്ക100
അമരയ്ക്ക60
ചെറുനാരങ്ങ120
എറണാകുളം₹/KG
തക്കാളി40
പച്ചമുളക്60
സവാള15
ഉരുളക്കിഴങ്ങ്45
കക്കിരി40
പയർ40
പാവല്‍50
വെണ്ട60
വെള്ളരി30
വഴുതന30
പടവലം30
മുരിങ്ങ80
ബീന്‍സ്50
കാരറ്റ്50
ബീറ്റ്‌റൂട്ട്20
കാബേജ്20
ചേമ്പ്20
ചേന50
കോഴിക്കോട്₹/KG
തക്കാളി25
സവാള18
ഉരുളക്കിഴങ്ങ്25
വെണ്ടയ്ക്ക80
മുരിങ്ങക്കായ80
കാരറ്റ്40
ബീറ്റ്‌റൂട്ട്‌50
വഴുതന30
കാബേജ്‌30
പയർ60
ബീൻസ്60
വെള്ളരി30
ചേന50
പച്ചക്കായ35
പച്ചമുളക്60
ഇഞ്ചി80
കൈപ്പക്ക60
ചെറുനാരങ്ങ100
കണ്ണൂര്‍₹/KG
തക്കാളി28
സവാള16
ഉരുളക്കിഴങ്ങ്20
ഇഞ്ചി65
വഴുതന20
മുരിങ്ങ75
കാരറ്റ്25
ബീറ്റ്റൂട്ട്30
വെണ്ട75
പച്ചമുളക്42
വെള്ളരി20
ബീൻസ്42
കക്കിരി30
കാസര്‍കോട്₹/KG
തക്കാളി29
സവാള18
ഉരുളക്കിഴങ്ങ്30
ഇഞ്ചി60
വഴുതന35
മുരിങ്ങ90
കാരറ്റ്50
ബീറ്റ്റൂട്ട്45
വെണ്ട35
പച്ചമുളക്55
വെള്ളരി30
ബീൻസ്45
കക്കിരി38

സംസ്ഥാനത്ത് പൊതു പച്ചക്കറി വിപണിയില്‍ സവാള വില താഴ്‌ന്നു തന്നെ. 15-18 വരെയാണ് വിവിധ കേന്ദ്രങ്ങളില്‍ ഇന്ന് സവാളയ്‌ക്ക് വില. തക്കാളി വില കാര്യമായ മാറ്റങ്ങളില്ലാതെ തുടരുകയാണ്. അതേസമയം എറണാകുളം, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ മുരിങ്ങയുടെ വില 100-ല്‍ താഴെയായി. ചെറുനാരങ്ങയുടെ വില കുതിച്ചുയരുകയാണ്. 100 മുതൽ 120 വരെയാണ് നാരങ്ങ വില.

തിരുവനന്തപുരം₹/KG
തക്കാളി46
കാരറ്റ്60
ഏത്തക്ക60
മത്തന്‍30
ബീന്‍സ്60
ബീറ്റ്‌റൂട്ട്30
കാബേജ്30
വെണ്ട60
കത്തിരി40
പയര്‍80
പാവല്‍60
നെല്ലിക്ക40
പച്ചമുളക്60
ഇഞ്ചി75
വെള്ളരി100
പടവലം50
ചേന40
മുരിങ്ങയ്ക്ക100
അമരയ്ക്ക60
ചെറുനാരങ്ങ120
എറണാകുളം₹/KG
തക്കാളി40
പച്ചമുളക്60
സവാള15
ഉരുളക്കിഴങ്ങ്45
കക്കിരി40
പയർ40
പാവല്‍50
വെണ്ട60
വെള്ളരി30
വഴുതന30
പടവലം30
മുരിങ്ങ80
ബീന്‍സ്50
കാരറ്റ്50
ബീറ്റ്‌റൂട്ട്20
കാബേജ്20
ചേമ്പ്20
ചേന50
കോഴിക്കോട്₹/KG
തക്കാളി25
സവാള18
ഉരുളക്കിഴങ്ങ്25
വെണ്ടയ്ക്ക80
മുരിങ്ങക്കായ80
കാരറ്റ്40
ബീറ്റ്‌റൂട്ട്‌50
വഴുതന30
കാബേജ്‌30
പയർ60
ബീൻസ്60
വെള്ളരി30
ചേന50
പച്ചക്കായ35
പച്ചമുളക്60
ഇഞ്ചി80
കൈപ്പക്ക60
ചെറുനാരങ്ങ100
കണ്ണൂര്‍₹/KG
തക്കാളി28
സവാള16
ഉരുളക്കിഴങ്ങ്20
ഇഞ്ചി65
വഴുതന20
മുരിങ്ങ75
കാരറ്റ്25
ബീറ്റ്റൂട്ട്30
വെണ്ട75
പച്ചമുളക്42
വെള്ളരി20
ബീൻസ്42
കക്കിരി30
കാസര്‍കോട്₹/KG
തക്കാളി29
സവാള18
ഉരുളക്കിഴങ്ങ്30
ഇഞ്ചി60
വഴുതന35
മുരിങ്ങ90
കാരറ്റ്50
ബീറ്റ്റൂട്ട്45
വെണ്ട35
പച്ചമുളക്55
വെള്ളരി30
ബീൻസ്45
കക്കിരി38
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.