തിരുവനന്തപുരം: നെൽകൃഷി വികസനത്തിന് നീക്കിവയ്‌ക്കുന്ന തുക ഈ വർഷത്തെ 76 കോടി രൂപയിൽ നിന്ന് 95.10 കോടി രൂപയായി ഉയർത്തി. കുട്ടനാട്ടിലെ കാർഷിക വികസനത്തിന് 17 കോടി രൂപയും പ്രഖ്യാപിച്ചു.
നെൽകൃഷി വികസനത്തിന് 95.10 കോടി രൂപ
76 കോടി രൂപയിൽ നിന്ന് 95.10 കോടി രൂപയായാണ് ഉയർത്തിയത്.
നെൽകൃഷി
തിരുവനന്തപുരം: നെൽകൃഷി വികസനത്തിന് നീക്കിവയ്‌ക്കുന്ന തുക ഈ വർഷത്തെ 76 കോടി രൂപയിൽ നിന്ന് 95.10 കോടി രൂപയായി ഉയർത്തി. കുട്ടനാട്ടിലെ കാർഷിക വികസനത്തിന് 17 കോടി രൂപയും പ്രഖ്യാപിച്ചു.
Last Updated : Feb 3, 2023, 1:13 PM IST