ETV Bharat / business

കശുവണ്ടി വികസനം; പുനരുജ്ജീവന പാക്കേജിന് 30 കോടി രൂപ - ജൈവ കശുമാവ് കൃഷി

കേരള കാഷ്യു ബോർഡിന് റിവോൾവിങ് ഫണ്ടായി 43.55 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

budget  budget 2023  kerala budget 2023  Budget 2023 Live  kerala budget 2023  kerala budget  budget session 2023  kerala budget session  k n balagopal budget  balagopal budget  finance minister k n balagopal  state budget  kerala budget 2023 malayalam  budget updation  ബജറ്റ്  കേരള ബജറ്റ് 2023  സംസ്ഥാന ബജറ്റ്  സംസ്ഥാന ബജറ്റ് 2023  രണ്ടാം പിണറായി സർക്കാർ ബജറ്റ്  ധനമന്ത്രി ബാലഗോപാൽ  ബാലഗോപാൽ രണ്ടാം ബജറ്റ്  ബജറ്റ് പ്രഖ്യാപനങ്ങൾ  സംസ്ഥാന ബജറ്റ് പ്രഖ്യാപനങ്ങൾ  കെ എൻ ബാലഗോപാൽ ബജറ്റ്  രണ്ടാം പിണറായി സർക്കാരിന്‍റെ മൂന്നാം ബജറ്റ്  കശുവണ്ടി വികസനം  kerala budget Cashew development  Cashew development  കശുവണ്ടി വികസനം  ജൈവ കശുമാവ് കൃഷി  കേരള കാഷ്യു
കശുവണ്ടി വികസനം
author img

By

Published : Feb 3, 2023, 10:15 AM IST

Updated : Feb 3, 2023, 1:11 PM IST

തിരുവനന്തപുരം: കാപെക്‌സിന്‍റെ കീഴിലുള്ള ഫാക്‌ടറികളുടെ ആധുനികവത്‌ക്കരണത്തിന് 3.50 കോടി രൂപയും അനുവദിച്ചു. ജൈവ കശുമാവ് കൃഷിക്കും കശുവണ്ടി ബാങ്ക് സ്ഥാപിക്കുന്നതിനുമായി സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിക്ക് 7.20 കോടി രൂപ വകയിരുത്തി.

കേരള കാഷ്യു ബോർഡിന് റിവോൾവിങ് ഫണ്ടായി 43.55 കോടി രൂപ അനുവദിച്ചു. കശുവണ്ടി മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനായി പുനരുജ്ജീവന പാക്കേജിന് 30 കോടി രൂപ വകയിരുത്തി.

Last Updated : Feb 3, 2023, 1:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.