ETV Bharat / business

സ്വർണവിലയിൽ കുറവ് ; പവന് 560 രൂപ താഴ്‌ന്നു

കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വര്‍ണം വെള്ളി നിരക്ക്...

gold  gold rate today  സ്വർണവിലയിൽ കുറവ്  സ്വർണവിലയിൽ കുറവ്
സ്വർണവില
author img

By

Published : Apr 17, 2023, 11:43 AM IST

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 5,595 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 4,4760 രൂപയുമാണ് ഇന്നത്തെ വില. എന്നാൽ കോഴിക്കോട് പവന് 45,320 രൂപയാണ്. അതേ സമയം വെള്ളിക്ക് വില താഴ്‌ന്നു. ഒരു കിലോ വെള്ളിക്ക് 2000 രൂപ കുറഞ്ഞ് 81,000 രൂപയിൽ എത്തി.

തിരുവനന്തപുരം
സ്വര്‍ണം4,4760/പവന്‍5595/ഗ്രാം
വെള്ളി83,000/കിലോ83/ഗ്രാം
എറണാകുളം
സ്വര്‍ണം4,4760/പവന്‍5595/ഗ്രാം
വെള്ളി81,000/കിലോ81/ഗ്രാം
കോഴിക്കോട്
സ്വര്‍ണം45,320/പവന്‍5595ഗ്രാം
വെള്ളി81,000/കിലോ81/ഗ്രാം
കണ്ണൂര്‍
സ്വര്‍ണം44,760/പവന്‍5,595/ഗ്രാം
വെള്ളി81,000/കിലോ81/ഗ്രാം
കാസര്‍കോട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.