ETV Bharat / business

വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു

കൊച്ചിയിൽ 1991 രൂപയാണ് പുതിയ വില. ഗാർഹിക പാചകവാതക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല.

Commercial LPG cylinder prices reduced  domestic LPG Cylinder price  lpg cylinder price  വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു  ഗാർഹിക പാചകവാതക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല  പാചകവാതക സിലിണ്ടറുകളുടെ വില
വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു
author img

By

Published : Aug 1, 2022, 9:53 AM IST

ന്യുഡൽഹി: വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്‍റെ വില കുറഞ്ഞു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 36 രൂപയാണ് കുറഞ്ഞത്. ഡല്‍ഹിയില്‍ 19 കിലോയുള്ള വാണിജ്യ സിലിണ്ടറിന്‍റെ വില 2012.50 രൂപയില്‍ നിന്ന് 1976.50 ആയി കുറഞ്ഞു. കൊച്ചിയിൽ 1,991 രൂപയാണ് പുതിയ നിരക്ക്.

വാണിജ്യ സിലിണ്ടറിന്‍റെ വില കുറച്ച നടപടി ഹോട്ടലുകളുടെ പ്രവർത്തനങ്ങൾക്ക് നേട്ടമാകും. വീടുകളിൽ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല. ഗാർഹിക ഉപയോഗത്തിനുള്ള 14.2 കിലോ സിലിണ്ടറിന്‍റെ വില കഴിഞ്ഞ മാസം ആദ്യം 50 രൂപ വർധിപ്പിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.