മുംബൈ: സെൻസെക്‌സ് 1,145.44 പോയിന്‍റ് ഇടിഞ്ഞതോടെ ഓഹരി വിപണിയിൽ ഇന്ന് കനത്ത നഷ്‌ടം രേഖപ്പെടുത്തി. ബിഎസ്‌ഇ സൂചിക 1,145.44 പോയിന്‍റ് അഥവാ 2.25 ശതമാനം കുറഞ്ഞ് 49,744.32 ൽ എത്തി. നിഫ്‌റ്റി 339 പോയിന്‍റ് കുറഞ്ഞ് 14,642 എന്നനിലയിലേക്ക് ഇടിഞ്ഞു. കഴിഞ്ഞ മൂന്നാഴ്‌ചക്കിടയിൽ ആദ്യമായാണ് ഓഹരി വിപണി ഇത്രയും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കുന്നത്.
ഓഹരി വിപണിയിൽ കനത്ത നഷ്‌ടം - ബിഎസ്‌ഇ
അമേരിക്കൻ ബോണ്ടുകൾ നേട്ടമുണ്ടാക്കി
![ഓഹരി വിപണിയിൽ കനത്ത നഷ്‌ടം sensex today market today nifty today closing session market loss today ഓഹരി വിപണി സെൻസെക്‌സ് ബിഎസ്‌ഇ നിഫ്‌റ്റി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10730781-357-10730781-1613992437346.jpg?imwidth=3840)
ഓഹരി വിപണിയിൽ കനത്ത നഷ്‌ടം; നഷ്‌ടത്തിൽ അവസാനിപ്പിച്ച് സെൻസെക്‌സ്